D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘Love you to moon and back’; രാഹുല്‍ കേസിലെ പരാതിക്കാരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
രാഹുൽ തന്നെ ഭ്രൂണഹത്യയ്ക്ക് നിർബന്ധിച്ചു എന്നതടക്കമുള്ള ഗുരുതരമായ പരാതികൾ യുവതി ഉന്നയിച്ചിരുന്നു...
വ്യക്തിപരമായി എനിക്കുണ്ടായ നഷ്ടം! ശ്രീനിവാസൻ പരിശ്രമശാലികൾക്കുള്ള പാഠപുസ്തകം; മുഖ്യമന്ത്രി
വ്യക്തിപരമായി തനിക്ക് ഇതൊരു വലിയ നഷ്ടമാണെന്നും സിനിമയിലെ പരമ്പരാഗതമായ പല രീതികളെയും തകർത്തുകൊണ്ടാണ് അദ്ദേഹം തന്റെ ഇടം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് നമ്പർ 1! അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം: നവംബർ 1 ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും
ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു.
‘എന്റെ മക്കൾ കളങ്കരഹിതർ, മക്കളെ കുറിച്ച് ഓർക്കുമ്പോൾ പ്രത്യേകമായ അഭിമാനം’; മുഖ്യമന്ത്രി
തന്റെ മക്കൾ ഒരു ദുഷ്പേരും ഉണ്ടാക്കിയിട്ടില്ല. തന്റെ മകൻ മര്യാദയ്ക്ക് ജോലി ചെയ്യുന്നയാളാണ്. മകൻ ഒരു അധികാര ഇടനാഴിയിലും വരുന്നയാളല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി
ആ മഹാനദിയിലേക്ക് വീണ ഒരു ഇലയാണ് ഞാൻ! മോഹൻലാൽ മലയാളിയുടെ അപരവ്യക്തിത്വമെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് പൊന്നാടയണിയിച്ച് സ്വീകരണം നൽകി. കേരള സർക്കാരിനുവേണ്ടി കവി പ്രഭാവർമ എഴുതിയ പ്രശസ്തി പത്രം മുഖ്യമന്ത്രി അദ്ദേഹത്തിന് സമർപ്പിച്ചു
ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും നിലകൊണ്ട രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർഗ്ഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്നു; മുഖ്യമന്ത്രി
ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയായ ആർഎസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഇന്നലെയാണ്. ഭരണഘടനയെ തന്നെ അവഹേളിക്കുന്ന തീരുമാനമാണിത്
മുഖ്യമന്ത്രിയെ സന്ദർശിച്ച് പലസ്തീൻ അംബാസിഡർ; കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമെന്ന് പിണറായി വിജയൻ
സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര ചട്ടങ്ങളെയും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രായേൽ നിഷേധിച്ചുപോരുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
‘പിണറായി വിജയൻ ഭക്തൻ;അടുത്ത തവണയും മുഖ്യമന്ത്രിയാകും’; വെള്ളാപ്പള്ളി നടേശൻ
മുഖ്യമന്ത്രി പിണറായി വിജയൻ തികഞ്ഞ ഒരു ഭക്തനാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി
144 പേരെ പിരിച്ചു വിട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നുണ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിൽ നിന്നു 144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന്
‘പൊലീസ് അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവം’;ന്യായീകരിച്ച് മുഖ്യമന്ത്രി
ഏകദേശം 40 മിനിറ്റോളം സമയമെടുത്താണ് മുഖ്യമന്ത്രി പോലീസ് അതിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചത്
‘വേടനെ സ്ഥിരം കുറ്റവാളിയാക്കാൻഗൂഢാലോചന’; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി
ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു
നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം: കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
നേപ്പാളിലെ പ്രക്ഷോഭത്തിന്റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്