D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സാധുക്കളെ തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യം; ക്രിസ്മസ് സന്ദേശവുമായി ലിയോ പതിനാലാമൻ മാർപാപ്പ
മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള തന്റെ ആദ്യ ക്രിസ്മസ് സന്ദേശത്തിലാണ് അദ്ദേഹം കരുണയുടെയും സ്നേഹത്തിന്റെയും സന്ദേശം വിശ്വാസികൾക്ക് കൈമാറിയത്.
ക്രിസ്തുമസ് ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിച്ചു
സന്ദർശന വേളയിൽ വിശ്വാസികളുമായി അദ്ദേഹം സംവദിക്കുകയും കരോൾ ഗാനങ്ങൾ ശ്രവിക്കുകയും ചെയ്തു.
റിച്ച്മണ്ടിൽ സ്നേഹത്തിന്റെ ക്രിസ്മസ് സന്ധ്യയൊരുക്കി ‘ഗ്രാമം’
​​ഗ്രാമം പ്രസിഡന്റ് എലിസബത്ത് പ്രിയ ജോർജ്ജ് ആഘോഷത്തിൽ പങ്കുചേരാനായി എത്തിയ കുടുംബങ്ങളുമായി സംസ്കാരവും പൈതൃകവും പുതുതലമുറയ്ക്ക് പകർന്നുനൽകുന്ന ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ​
അമേരിക്കയിലെ മിഷൻ ലീഗ് ദേശീയ പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു; വിജയികൾക്ക് ആകർഷകമായ സമ്മാനം‌‌
കുടുംബാംഗങ്ങളെല്ലാവരും ഒത്തുചേർന്ന് ഓരോ ഭവനത്തിലും ഒരു പുൽക്കൂട് നിർമിക്കുകയും അതിന്റെ ഒരു വീഡിയോ എടുത്ത് രൂപതാ സമിതിക്ക് അയക്കുകയുമാണ് ചെയ്യേണ്ടത്.