D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മൊസാംബിക്കില്‍ ബോട്ട് മറിഞ്ഞ് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു; മലയാളിയടക്കം അഞ്ച് പേരെ കാണാനില്ല
അഞ്ചു പേരെ രക്ഷിക്കാൻ സാധിച്ചു. എന്നാൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മലയാളിയടക്കം അഞ്ച് പേരെ കാണാതായി.