D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തട്ടിപ്പ് കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടി: ബിജെപി നേതാക്കള്‍ക്കെതിരെ കേസ്
പരാതിക്കാരന്റെ മകനെതിരെ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസുകൾ തീർപ്പാക്കാമെന്ന് വിശ്വസിപ്പിച്ച് 2025 ജൂൺ 15 മുതൽ നവംബർ 19 വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി പണം കൈക്കലാക്കിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
പാലക്കാട് ബിജെപിക്ക് മത്സരിക്കാനാളില്ല; 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ല
ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർഥികളെ കണ്ടെത്താനായിട്ടില്ല.
‘രാജ്യത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം’; സംഗീത സംവിധായകൻ ഔസേപ്പച്ചൻ BJP വികസനസന്ദേശ യാത്രയിൽ
ജാതി-മത ഭേദമന്യേ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഔസേപ്പച്ചന്‍ വേദിയിൽ പറഞ്ഞു. മറ്റു ലോകരാഷ്ട്രങ്ങൾക്കു മുൻപിൽ ഒരുപാട് വളര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഒന്നിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് ഓരോ ഭാരതീയരും ചെയ്യേണ്ട കടമയെന്നും ഔസേപ്പച്ചൻ.
ബീഹാർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്
ബിഹാറിൽ തിരഞ്ഞെടുപ്പ് ചൂടേറുന്നതിനിടെ ബിജെപി ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 71 സ്ഥാനാർത്ഥികളുടെ
പാലക്കാടെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചൂലെടുത്ത് BJP; വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീപ്രതിമകൾ എടുത്തുമാറ്റണമെന്ന് DYFI
അന്തരിച്ച കെപിസിസി സെക്രട്ടറി പി.ജെ. പൗലോസിന്റെ വീട്ടിലെത്തിയ രാഹുൽ, ബെന്നി ബെഹനാൻ, വി.കെ. ശ്രീകണ്ഠൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ കണ്ടു
‘വൃത്തികെട്ട ചിന്തയുടെ പര്യായം’; പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചതിൽ ആർ.ജെ.ഡിക്കെതിരെ ബി.ജെ.പി
രാഷ്ട്രീയത്തിൽ ഇത്രയും തരംതാഴുന്നത് ലജ്ജാകരമാണെന്നും ബീഹാറിൽ ഈ പാർട്ടി നിലനിൽക്കുന്നിടത്തോളം കാലം ബീഹാർ നാണക്കേടായി തുടരും അമിത് മാളവ്യ കൂട്ടിച്ചേർത്തു
രാഹുൽ ഗാന്ധി പോസിറ്റീവ്! ബിജെപി മതത്തെ രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നു; മുൻ പാക് താരം ഷാഹിദ് അഫ്രീദി
"നിങ്ങൾക്ക് ഒരു ഇസ്രായേൽ പോരേ, മറ്റൊരു ഇസ്രായേൽ ആകാൻ ശ്രമിക്കുകയാണോ?" എന്നും അഫ്രീദി ചോദിച്ചു
വഖഫ് നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമെന്ന കോൺഗ്രസ് വാദം തകർന്നു :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
മുനമ്പം ജനത ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ നേരിടുന്ന വഖഫ് ഭൂമി കയ്യേറ്റ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് കേന്ദ്ര സർക്കാർ ഈ നിയമഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതി; വിജയം 152 വോട്ടിന്റെ ഭൂരിപക്ഷത്തിൽ
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സെപ്റ്റംബർ 12 ന് രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യും
എന്റെ അമ്മയെ അപമാനിച്ചു; കോൺഗ്രസിനും ആർജെഡിക്കുമെതിരെ പ്രധാനമന്ത്രിയുടെ രൂക്ഷവിമർശനം
രാഹുൽ ഗാന്ധിയുടെ 'വോട്ട് അധികാർ യാത്ര'യ്ക്കിടെ ദർഭംഗയിൽ നടന്ന കോൺഗ്രസ്-ആർജെഡി റാലിയിലാണ് പ്രധാനമന്ത്രി മോദിയുടെ അമ്മയെ ലക്ഷ്യമിട്ട് അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ മുഴങ്ങിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ ചന്ദ്രശേഖർ അന്തരിച്ചു
1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച അദ്ദേഹം എയർ കമ്മഡോറായി 1986 ൽ വിരമിച്ചു
V D Satheesan: ‘അധികം കളിക്കരുത്, കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; ബിജെപിക്കും സിപിഎമ്മിനും വി ഡി സതീശന്റെ മുന്നറിയിപ്പ്
മരണം സംഭവിച്ച ശേഷം പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവും മകളും പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയെങ്കിലും മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറായില്ലെന്ന് സതീശൻ ആരോപിച്ചു.