D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അമേരിക്കയിൽ വീട് വാങ്ങുന്നവർക്ക് ആശ്വാസം; ഭവന വായ്പാനിരക്ക് മൂന്ന് വർഷത്തിനിടെ ആദ്യമായി ആറ് ശതമാനത്തിന് താഴെ
2022 സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് വായ്പാനിരക്ക് ഇത്രയും താഴേക്ക് വരുന്നത്. കഴിഞ്ഞ ആഴ്ചയിലിത് 6.01 ശതമാനമായിരുന്നു.
ട്രംപ് ഇടപെട്ടു! ഫെഡറൽ ഏജന്റുകൾ അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനിയെ വിട്ടയച്ചു
എന്നാൽ ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി വൈറ്റ് ഹൗസിലെത്തി പ്രസിഡന്റ് ട്രംപുമായി നേരിട്ട് ചർച്ച നടത്തിയതിനെത്തുടർന്ന് മണിക്കൂറുകൾക്കകം യുവതിയെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.
അമേരിക്കയിൽ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റു മരിച്ച യുവാവിന്റെ കേസിലെ ഏക സാക്ഷിയും മരിച്ചു
ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി വെടിവെച്ചതാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അവകാശപ്പെടുമ്പോഴും
വിർജീനിയയിൽ രണ്ടുവയസ്സുകാരനടക്കം ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി
കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ നടന്ന കൊലപാതകവും ആത്മഹത്യയുമാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
12കാരനായ സഹോദരനെ പട്ടിണിക്കിട്ടു കൊന്നു; അമേരിക്കയിൽ യുവാവിന് തടവുശിക്ഷ
കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ സിസിടിവി ക്യാമറകൾ ഒളിപ്പിക്കാൻ ടൈലർ ശ്രമിച്ചെങ്കിലും, പ്രതികളുടെ ഫോണുകളിൽ നിന്ന് ലഭിച്ച സന്ദേശങ്ങൾ കൊലപാതകത്തിൽ ടൈലറിനുള്ള പങ്കു തെളിയിക്കുന്നതിൽ നിർണ്ണായകമായി.
ഫീനിക്സിൽ കാണാതായ മൂന്ന് വയസ്സുകാരിയെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയ യുവതി പോലീസ് കസ്റ്റഡിയിൽ
ഒരു ഗ്യാസ് സ്റ്റേഷന് സമീപം ഇവരെ കണ്ട നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്
അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ചയും മഞ്ഞുകാറ്റും; ജനജീവിതം സ്തംഭിച്ചേക്കാം
2017-ന് ശേഷം ആദ്യമായാണ് ന്യൂയോർക്ക് സിറ്റിയിലെ അഞ്ച് ബോറോകളിലും ബോസ്റ്റണിലും അതിശക്തമായ മഞ്ഞുകാറ്റ് (Blizzard) മുന്നറിയിപ്പ് നൽകുന്നത്.
24 വർഷം കാണാതായ അമേരിക്കൻ യുവതിയെ ജീവനോടെ കണ്ടെത്തി
എഫ്.ബി.ഐ, ഡി.ഇ.എ തുടങ്ങിയ പ്രമുഖ ഏജൻസികൾ വർഷങ്ങളോളം അന്വേഷിച്ചിട്ടും യാതൊരു സൂചനയും ലഭിക്കാതിരുന്ന ഈ തിരോധാന കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ച പുതിയ വിവരമാണ് നിർണ്ണായകമായത്
ട്രംപിനോട് ലൈക്ക് അത്ര പോര! ജനപ്രീതിയിൽ വൻ ഇടിവ്; സമ്പദ്‌വ്യവസ്ഥയിൽ ആശങ്കയറിയിച്ച് അമേരിക്കൻ ജനത
വാഷിങ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പുതിയ സർവേകളിൽ അമേരിക്കൻ
ഹനുമാൻ പ്രതിമ ‘അധിനിവേശത്തിന്റെ തെളിവ്’; ടെക്സസിൽ രാഷ്ട്രീയ പ്രവർത്തകന്റെ പ്രസ്താവന വിവാദമാകുന്നു
2024 ഓഗസ്റ്റിൽ അനാച്ഛാദനം ചെയ്ത 'പഞ്ചലോഹ അഭയ ഹനുമാൻ' പ്രതിമ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയായാണ് അറിയപ്പെടുന്നത്.
200 ശതമാനം തീരുവയെന്ന് ഭീഷണിപ്പെടുത്തി ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്
ഇന്ത്യയും പാകിസ്താനുമായുള്ള സംഘർഷമായിരുന്നു താൻ പരിഹരിച്ചതിൽ ഏറ്റവും വലുതെന്ന് പറഞ്ഞ ട്രംപ് പാക് പ്രധാനമന്ത്രി മിസ്റ്റർ ഷെരീഫിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും പാകിസ്താന്റെ ഫീൽഡ് മാർഷലും ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് അസിം മുനീർ മഹാനായ വ്യക്തിയാണെന്നും പറഞ്ഞു
മകനെ സ്കൂളിലേക്ക് തനിയെ പറഞ്ഞയച്ചു; സാൻ അന്റോണിയോയിൽ അമ്മ അറസ്റ്റിൽ
റോഡരികിലെ കള്ളിമുൾച്ചെടികൾ കാരണം ട്രാഫിക് ലൈനിന് തൊട്ടടുത്തുകൂടി കുട്ടി അപകടകരമായ രീതിയിൽ നടക്കുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്.