കരൂരിൽ മരണം 40 ആയി! ധനസഹായം പ്രഖ്യാപിച്ച് വിജയ്; ദുരന്തത്തിനു പിന്നിൽ 4 കാരണങ്ങൾ
കരൂരിൽ നടന്ന വിജയ്‌യുടെ പ്രസംഗത്തിനിടെ 10 മിനിറ്റിനുള്ളിൽ തിക്കും തിരക്കും വർധിച്ചാണ് ദുരന്തമായി മാറിയത്. ദുരന്തത്തിന് മണിക്കൂറുകൾക്ക് മുൻപ്, നാമക്കലിലെ വിജയ്‌യുടെ റാലി...