D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ജനനായകന് വീണ്ടും പിടിവീണു; പ്രദര്‍ശാനുമതിക്ക് നൽകിയ സിംഗിൾ ബെ‍ഞ്ച് ഉത്തരവിന് സ്റ്റേ
കേസ് പൊങ്കൽ അവധിക്ക് ശേഷം ജനുവരി 21-ന് മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം
കരൂര്‍ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങളുമായും പരുക്കേറ്റവരുമായും വിജയ് കൂടിക്കാഴ്ച നടത്തി
കരൂരില്‍ നിന്ന് പ്രത്യേക ബസ്സുകളിലായി ഇന്നലെ രാത്രിയോട കുടുംബങ്ങളെ മഹാബലിപുരത്തേ ഹോട്ടലില്‍ എത്തിച്ചിരുന്നു. അന്‍പതിലധികം മുറികളിലായാണ് കുടുംബങ്ങൾ താമസിക്കുന്നത്
കരൂർ ദുരന്തം: ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണം തടഞ്ഞു; രേഖകൾ സിബിഐക്ക് കൈമാറാൻ സുപ്രീംകോടതി നിർദേശം
കരൂർ ദുരന്തത്തിൽ തമിഴ്നാട് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണം തടഞ്ഞ് ഹൈക്കോടതി.
‘ഒപ്പമുണ്ടാകും എന്നും’; കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു മുന്നിൽ വിഡിയോ കോളിലെത്തി വിജയ്
കരൂർ ദുരന്തം സംഭവിച്ച് പത്താം ദിവസമാണ് തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ്, മരിച്ചവരുടെ കുടുംബങ്ങളുമായി വിഡിയോകോളിൽ സംസാരിച്ചത്. ഇന്നലെ രാത്രിയോടെ, ദുരന്തത്തിൽ മരിച്ച ഇരുപതിലധികം പേരുടെ കുടുംബങ്ങളുമായാണ് അദ്ദേഹം ബന്ധപ്പെട്ടത്
ഇതെന്ത് നേതാവാണ്? ഇതെന്ത് പാർട്ടി? കരൂരിലേത് മനുഷ്യനിർമിത ദുരന്തം; രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി
നേതാവ് ഖേദം പ്രകടിപ്പിക്കാതിരുന്നത് അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പാർട്ടി പ്രവർത്തകർപോലും സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു എന്നും കോടതി പറഞ്ഞു.
എന്തുകൊണ്ട് അത് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല? കരൂർ ആൾക്കൂട്ട ദുരന്തത്തിൽ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കഴിഞ്ഞ ഫെബ്രുവരി മുതൽ വിജയ്ക്ക് 'വൈ' കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതിൻ്റെ ഭാഗമായി സംസ്ഥാന പര്യടനം തുടങ്ങുന്നതിന് മുൻപ് അദ്ദേഹത്തിൻ്റെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു
കുടിക്കാനുള്ള വെള്ളം പോലും നൽകിയില്ല! വിജയ്ക്കെതിരെ ​ഗുരുതര ആരോപണവുമായി സെന്തിൽ ബാലാജി
ഇത് മനസാക്ഷിയുടെ കാര്യമാണെന്നും അദ്ദേഹം നടൻ വിജയ്ക്ക് മറുപടി നൽകി.മരിച്ച 31 പേരിൽ മിക്കവരും കരൂർ സ്വദേശികളാണ്. ഇവരിൽ പലരെയും തനിക്ക് നേരിട്ട് അറിയാമെന്നും സെന്തിൽ ബാലാജി പറഞ്ഞു.
കരൂര്‍ ദുരന്തത്തിന് പിന്നാലെ ‘ജെൻസി’ മോഡൽ പ്രക്ഷോഭത്തിന് ആഹ്വാനം; ടിവികെ ജനറൽ സെക്രട്ടറിയ്‌ക്കെതിരെ കേസെടുത്തു
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ നിരവധി പേർ മരിച്ച
കരൂരിൽ 25 പേർ മരിച്ചത് ശ്വാസംമുട്ടി, 10 പേർ വാരിയെല്ല് തകർന്ന്; ഞെട്ടിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മരണപ്പെട്ട പലർക്കും മൂന്ന് മിനിറ്റിലധികം സമയം ശ്വാസമെടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നത് ദുരന്തത്തിന്റെ ഭീകരത സൂചിപ്പിക്കുന്നു
കരൂര്‍ ദുരന്തത്തിൽ മനംനൊന്ത് ടിവികെ നേതാവ് ജീവനൊടുക്കി; ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പ്
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിനു പിന്നാലെ തമിഴക വെട്രി കഴകം (TVK) പ്രാദേശിക
അവരെല്ലാം നമ്മുടെ സഹോദരങ്ങൾ! ഒരു നേതാവും അണികൾ മരിക്കാൻ ആഗ്രഹിക്കില്ല; കരൂർ ദുരന്തത്തിൽ സ്റ്റാലിൻ
രാഷ്ട്രീയ വ്യത്യാസങ്ങളും വ്യക്തിപരമായ തർക്കങ്ങളും ശത്രുതയും എല്ലാം മാറ്റിവെച്ച്, ജനങ്ങളുടെ ക്ഷേമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം എല്ലാവരോടും അഭ്യർഥിച്ചു
ഒന്നും കേട്ടില്ല! 15 മീറ്റർ മാറി പ്രസംഗിക്കണം എന്ന് ആവശ്യപ്പെട്ടു, ആളുകൾ അധികമാണെന്ന് TVK നേതാക്കളെ അറിയിച്ചിരുന്നുവെന്ന് പൊലീസ്
കുഴഞ്ഞുവീണവരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത വിധമുള്ള ജനക്കൂട്ടമായിരുന്നു. ഹൈ റിസ്ക് കാറ്റഗറി എന്ന് വിശേഷിപ്പിക്കുന്ന കൂട്ടമാണുണ്ടായതെന്നും പൊലീസ്