D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയെന്ന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല’; സഭയിൽ വരാൻ തടസ്സമില്ലെന്ന് സ്പീക്കർ
അംഗങ്ങൾക്ക് സഭയിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്നും രാഹുലിനെതിരെ പ്രതിഷേധം ഉണ്ടാകുമോ എന്ന കാര്യം തനിക്ക് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി