D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പരിശ്രമങ്ങൾ വിഫലം; നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരണത്തിന് കീഴടങ്ങി
കഴിഞ്ഞ ദിവസം ലിനു കൈകാലുകൾ ചലിപ്പിച്ചു തുടങ്ങുകയും ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രി ഉദയംപേരൂർ കവലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ലിനുവിന് ഗുരുതരമായി പരിക്കേറ്റത്.
സർക്കാർ തിയേറ്ററുകൾക്ക് സിനിമ നൽകില്ല; തീരുമാനിച്ച് കേരള ഫിലിം ചേംബർ
സിനിമാ മേഖലയുടെ ആവശ്യങ്ങളോട് സർക്കാർ മുഖംതിരിക്കുന്നു എന്ന് ആരോപിച്ച്, ജനുവരി മുതൽ സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.എഫ്.ഡി.സി. (KSFDC) തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് ചേംബർ പ്രഖ്യാപിച്ചു.
ജയിൽപുള്ളികൾക്ക് സൗകര്യമൊരുക്കാൻ കൈക്കൂലി; ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെൻഷൻ
തിരഞ്ഞെടുപ്പ് കാലത്ത് ബോധപൂർവ്വമായ സമ്മർദ്ദങ്ങൾ ഉണ്ടായതിനാലാണ് അന്വേഷണം മന്ദഗതിയിലായതെന്ന പ്രതിപക്ഷ ആരോപണം ഹൈക്കോടതി ശരിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണമോഷണം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ SITക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് വി.ഡി. സതീശൻ
ഉദ്യോഗസ്ഥരുടെ ഇടപെടൽ തുടരുകയാണെങ്കിൽ അവരുടെ പേരുകൾ വെളിപ്പെടുത്താൻ താൻ നിർബന്ധിതനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് കാലത്ത് ബോധപൂർവ്വമായ സമ്മർദ്ദങ്ങൾ ഉണ്ടായതിനാലാണ് അന്വേഷണം മന്ദഗതിയിലായതെന്ന പ്രതിപക്ഷ ആരോപണം ഹൈക്കോടതി ശരിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘മുഹമ്മദ് റിയാസിനെതിരെ മത്സരിപ്പിക്കണം’; പി വി അന്‍വറിനായി ബേപ്പൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരുന്നു
ബേപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തും പാർക്കിന് സമീപത്തുമാണ് 'പി.വി. അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം' എന്നെഴുതിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
ഡ്രോൺ ഉപയോഗിച്ച് വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തി; മാധ്യമങ്ങൾക്കെതിരെ ദിലീപിന്റെ സഹോദരി പരാതി നൽകി
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കോടതി വെറുതെവിട്ട ദിവസം അദ്ദേഹം വീട്ടിൽ നിന്ന് കോടതിയിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചതിനെതിരെയാണ് നിയമനടപടി.
ഒടുവിൽ ”കൈ” പിടിച്ചു; പി വി അൻവർ യു ഡി എഫിൽ എത്തി
അൻവറുമായി സഹകരിക്കില്ലെന്ന വി.ഡി. സതീശന്റെ കർക്കശമായ നിലപാട് തുടക്കത്തിൽ അൻവറിന് തിരിച്ചടിയായി. എം.എൽ.എ സ്ഥാനം രാജിവെക്കുമ്പോഴും തന്റെ ഭാവി രാഷ്ട്രീയം യു.ഡി.എഫിനൊപ്പമാണെന്ന് അൻവർ ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു.
പുതിയ കേരളത്തെ അവതരിപ്പിക്കും, യുഡിഎഫ് അടിത്തറ വിപുലീകരിക്കും; വി ഡി സതീശൻ
സിപിഐഎം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ജനം കൂടുതൽ വെറുക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ആശ്വാസം; ലഹരി ഉപയോഗിച്ചതിന് തെളിവില്ല
കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയത് വലിയ വിവാദമായിരുന്നു. ഷൈനും സുഹൃത്തും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് പോലീസ് എത്തിയത്.
എത്ര സ്വര്‍ണം?എവിടെ പോയി? ശബരിമല സ്വർണ്ണക്കേസിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും, യഥാർത്ഥ തൊണ്ടിമുതൽ കണ്ടെത്താനാകാതെ പ്രത്യേക
വാളയാർ ആൾക്കൂട്ട കൊലപാതകം: 4 പേർ BJP അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
കേസ് അന്വേഷണത്തിനായി പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഗര്‍ഭിണിയായ മകളെ പിതാവും ബന്ധുക്കളും വെട്ടിക്കൊന്നു; കർണാടകയിൽ ദുരഭിമാനക്കൊല
ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ മൂന്ന് മാസം ഗർഭിണിയായ പത്തൊമ്പതുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി.
Advertisement