D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് പൂട്ടി ജിസിഡിഎ; കലൂർ സ്റ്റേഡിയത്തിന്റെ വാടകയുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നു
രണ്ട് ലക്ഷം രൂപയ്ക്ക് ഒരു മത്സരം നടത്താമെന്നായിരുന്നു നേരത്തെയുള്ള ധാരണയെന്ന് പറയപ്പെടുന്നു. എന്നാൽ ഇപ്പോൾ ഒരു മത്സരത്തിന് 4.2 ലക്ഷം രൂപ വേണമെന്ന ആവശ്യത്തിൽ ജിസിഡിഎ ഉറച്ചുനിൽക്കുകയാണ്
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി അന്തരിച്ചു
കേരള, ബാംഗ്ലൂർ സർവകലാശാലകൾക്കായി ബൂട്ടു കെട്ടിയ അദ്ദേഹം 1970-71 കാലഘട്ടത്തിൽ കേരളത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സഞ്ജുവല്ല…. ലോകകപ്പുറപ്പിച്ച് ഇഷാൻ കിഷൻ; കാര്യവട്ടത്ത് കൂറ്റൻ സ്കോർ പടുത്തുയർത്തി ഇന്ത്യ
സഞ്ജു സാംസൺ ആറ് റൺസെടുത്ത് നേരത്തെ പുറത്തായെങ്കിലും, മൂന്നാം നമ്പറിലിറങ്ങി വെടിക്കെട്ട് സെഞ്ചുറി നേടിയ ഇഷാൻ കിഷന്റെ പ്രകടനം ഇന്ത്യയ്ക്ക് കരുത്തായി. ..
തിരുവനന്തപുരത്തും തോറ്റ് സഞ്ജു; നേടിയത് വെറും 6 റൺസ്
ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണ് ആശ്വാസകരമായ പ്രകടനം പുറത്തെടുക്കാനായില്ല. തിരുവനന്തപുരം ഗ്രീൻഫീൽഡ്
പൃഥിരാജ് ഉദ്ഘാടനം ചെയ്യും; കാര്യവട്ടം ടി20യുടെ ടിക്കറ്റ്‌ വില്‍പന ആരംഭിച്ചു
ആരാധകർക്ക് ഇന്ന് വൈകിട്ട് ഏഴ് മണി മുതൽ ‘ticketgenie’ വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി 31-ന് നടക്കുന്ന ഈ മത്സരത്തിനായി മലയാളി ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
വിവാഹത്തിൽ നിന്ന് പിന്മാറുന്നു; സ്ഥിരീകരിച്ച് സ്മൃതി മന്ദാനയും പലാഷ് മുഛലും
ഇന്ത്യക്കുവേണ്ടി കളിക്കാനും ട്രോഫികൾ നേടാനും ആഗ്രഹിക്കുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദി. മുന്നോട്ട് പോകാനുള്ള സമയമായി,’ എന്ന് സ്മൃതി മന്ദാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു
പിതാവിന് ഹൃദയാഘാതം; ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചു
പിതാവിനോടുള്ള സ്മൃതിയുടെ അടുപ്പം കണക്കിലെടുത്ത്, അദ്ദേഹം പൂർണ്ണമായി സുഖം പ്രാപിച്ച ശേഷം മതി വിവാഹം എന്ന് സ്മൃതി തീരുമാനിക്കുകയായിരുന്നു
ഒളിംപ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു
1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനൊപ്പം വെങ്കല മെഡൽ സ്വന്തമാക്കിയ മാനുവൽ ഫ്രെഡറിക്, ഏഴു വർഷക്കാലത്തോളം ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായും പ്രവർത്തിച്ചിട്ടുണ്ട്
ശ്രേയസ് അയ്യരെ ഐസിയുവിൽ നിന്ന് മാറ്റി; ആരോ​ഗ്യനിലയിൽ പുരോ​ഗതി
സിഡ്നിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രേയാസിൻ്റെ അടുത്തേക്കെത്താൻ താരത്തിൻ്റെ മാതാപിതാക്കൾ അടിയന്തിര വീസയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഫീൽഡിങ്ങിനിടെ അപകടം; ശ്രേയസ് അയ്യർ തീവ്രപരിചരണ വിഭാഗത്തിൽ; ആന്തരിക രക്തസ്രാവം, ​ഗുരുതര പരിക്ക്
ന്നിൽ നിന്ന് ഓടിയെത്തി പന്ത് പിടിച്ചെടുത്തെങ്കിലും ഗ്രൗണ്ടിൽ വീണപ്പോൾ അയ്യർക്ക് വേദന അനുഭവപ്പെടുകയായിരുന്നു.
ഏഷ്യ കപ്പ്: നാണക്കേട് മറയ്ക്കാൻ ചെക്ക് വാങ്ങി വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ; കൂകിവിളിച്ച് ഇന്ത്യൻ ആരാധകർ
റണ്ണേഴ്സ് അപ്പിന് ലഭിച്ച ചെക്ക് വാങ്ങിയ ശേഷം, അത് അവിടെ വെച്ചുതന്നെ മറ്റൊരു വശത്തേക്ക് വലിച്ചെറിഞ്ഞിട്ട് പോവുകയാണ് സൽമാൻ അലി ആഗ ചെയ്തത്.
മെസിയും സംഘവും കൊച്ചിയിലേക്കോ ? അർജന്റീന സൗഹൃദമത്സരം കൊച്ചിയിൽ നടന്നേക്കും
സൗഹൃദമത്സരത്തിനായി ആദ്യം പരിഗണിച്ചിരുന്നത് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ്