D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 12 ആഴ്ചയ്ക്കുള്ളിൽ 9,400-ലധികം അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചു
ജനുവരി മുതൽ 12 ആഴ്ച കാലയളവിൽ ഇന്ത്യയിൽ "ഡിജിറ്റൽ അറസ്റ്റ്" തട്ടിപ്പുകളുമായി ബന്ധപ്പെട്ട 9,400-ലധികം അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് നടത്തിയ ലക്ഷ്യമിട്ട എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഭാഗമായിരുന്നു ഈ നടപടി. അതിനുശേഷം കമ്പനി തട്ടിപ്പ് രീതികൾ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് വരുമോ? ഈ ഉപകരണം പറയും ഉത്തരം
ഹൃദ്രോഗം മൂലമുള്ള മരണങ്ങൾ തടയുന്നതിനായി ഐലൈവ് കണക്റ്റ് ഒരു അത്യാധുനിക മെഡിക്കൽ മോണിറ്ററിംഗ് ഉപകരണം പുറത്തിറക്കി.ചെന്നൈയിലെ ഗിണ്ടിയിൽ നടന്ന ഒരു പരിപാടിയിൽ ശ്രീ ശങ്കര കൃപ വിദ്യാഭ്യാസ, മെഡിക്കൽ ട്രസ്റ്റ് ആണ് പുതിയ ഉപകരണം പുറത്തിറക്കിയത്. ഇന്ത്യയിൽ പ്രതിദിനം ഏകദേശം 15,000 ഹൃദയാഘാതങ്ങൾ സംഭവിക്കുന്നതിനാൽ, ഹൃദ്രോഗ ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തി ജീവൻ രക്ഷിക്കുക എന്നതാണ് ഉപകരണത്തിന്റെ പ്രധാന ലക്ഷ്യം.24 മണിക്കൂറും വീട്ടിൽ വയോധികരുടെയും രോഗികളുടെയും ആരോഗ്യം നിരീക്ഷിക്കുന്നതിനാണ് ഈ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനിയുടെ മെഡിക്കൽ ടീം പറഞ്ഞു.
‘എന്ററോമിക്സ്’; റഷ്യയുടെ കാൻസർ വാക്സിൻ 100% ഫലപ്രദം
ഇത് ട്യൂമറുകൾ ചുരുക്കാനും അവയുടെ വളർച്ച മന്ദഗതിയിലാക്കാനും സഹായിക്കുന്നു
Navya Nair: തലയിൽ ചൂടാൻ മുല്ലപ്പൂ കൊണ്ടുപോയി; നവ്യാ നായർക്ക് ഓസ്ട്രേലിയയിൽ ഒന്നേകാൽ ലക്ഷം രൂപ പിഴ
വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം.
Heart Attack Symptoms: വ്യായാമവേളയിൽ ഈ ലക്ഷണങ്ങൾ ശരീരം കാണിക്കാറുണ്ടോ? നിങ്ങളുടെ ഹൃദയാരോ​ഗ്യം പ്രശ്നത്തിലാണ്
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ഹൃദയം. ഹൃദയത്തെ ആരോ​ഗ്യത്തോടെ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. അതിന് ഏറ്റവും പ്രധാനം കൃത്യമായ വ്യായാമമാണ്
Advertisement