D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അത് പ്രസ്ഥാനത്തെ രക്ഷിക്കാൻ; നിയമസഭ തല്ലിപ്പൊളിച്ചതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി
വ്യക്തിപരമായ ലാഭനഷ്ടങ്ങൾ നോക്കാതെ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്ന ചുമതലയുള്ളതിനാലാണ് അന്ന് പ്രതിഷേധം ഉയർത്തിയതെന്ന് എ.കെ.പി.സി.ടി.എ. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
വയനാട് ടൗൺഷിപ്പ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
കൽപ്പറ്റയിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ മുഖ്യമന്ത്രി പിണറായി
രാഹുൽ മാങ്കൂട്ടത്തിലും വികെ ശ്രീകണ്ഠനും അടൂരിലെ സ്വകാര്യ ഹോട്ടലിൽ കൂടിക്കാഴ്ച്ച നടത്തി
രാഹുലിന്റെ വീടിന് തൊട്ടടുത്തുള്ള ഹോട്ടലിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ ഭാഗമായി എത്തിയതാണെന്നും, അവിടെ വെച്ച് രാഹുലിനെ കണ്ടപ്പോൾ സംസാരിക്കാതെ പോകാൻ
‘ഓപ്പറേഷൻ റോർ ഓഫ് ദി ലയൺ’: ഇറാനിലെ ഭീകര ഭരണകൂടത്തെ ഇല്ലാതാക്കാൻ അമേരിക്കയുമായി ചേർന്ന് ഇസ്രായേൽ സൈനിക നടപടി
ഇറാന്റെ ഭാഗത്തുനിന്നുള്ള തിരിച്ചടി പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഇസ്രായേൽ ജനത ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
സഭാ സമാധാനത്തിന് കോടതി വിധികൾ അംഗീകരിച്ചാൽ മതി; പ്രധാനമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കാതോലിക്കാ ബാവ
സഭാതർക്കവുമായി ബന്ധപ്പെട്ട 1958, 1995, 2017 വർഷങ്ങളിലെ കോടതി വിധികൾ ഇതേ കാര്യമാണ് വ്യക്തമാക്കുന്നതെന്നും ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് ...
കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഫ്ലോറിഡയിൽ പ്രതിയുടെ വധശിക്ഷ വിഷമിശ്രിതം കുത്തിവെച്ച് നടപ്പാക്കി
മയക്കുമരുന്നിന് അടിമയായിരുന്ന ട്രോട്ടർ, കശാപ്പുകാരന്റെ കത്തി ഉപയോഗിച്ച് ഏഴുതവണയാണ് വിർജിയെ കുത്തിയത്. തനിക്ക് ബൗദ്ധിക വൈകല്യങ്ങൾ ഉണ്ടെന്ന ട്രോട്ടറുടെ വാദം കോടതികൾ തള്ളിയിരുന്നു.
എനിക്കെതിരെ പോക്സോ നിലനിൽക്കില്ല; ആ പെൺകുട്ടി പ്രായപൂർത്തി; ശ്രീലേഖ
കിളിരൂർ, കവിയൂർ, പെരുമ്പാവൂർ കേസുകളിലെ അതിജീവിതമാരുടെ പേരുകൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ തനിക്കെതിരെ എടുത്ത
സുരേഷ് ഗോപി മറ്റേ മോനേ എന്ന് വിളിച്ചത് എന്നെയാകാം! കെ ബി ​ഗണേഷ് കുമാർ
എന്നാൽ സംഭവം വിവാദമായതോടെ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഗണേഷ് കുമാർ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
പാർവ്വതി പുത്തനാറിന് പുനർജന്മം: വേൾഡ് മലയാളി കൗൺസിൽ വാക്കത്തോൺ സംഘടിപ്പിച്ചു
തിരുവിതാംകൂർ ഭരണാധികാരികൾ ദീർഘവീക്ഷണത്തോടെ നിർമ്മിച്ച ഈ ജലപാതയെ അതിന്റെ തനിമയോടെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള കടമയാണെന്ന് ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർമാൻ ദിനേശ് നായർ ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു.
രോഗിയുടെ തലയിൽ ചക്കവീണു; അപകടം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ
ചക്ക തലയിൽ വീണതിനെ തുടർന്ന് ബോധരഹിതനായ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മാവേലിക്കരയിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം വന്ന് മരിച്ചു! ബസ് കടയിലേക്ക് ഇടിച്ചു കയറി
ഡ്രൈവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ കടയുടെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
മന്ത്രി വീണാ ജോർജിനെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കിയാൽ ഒരു പവൻ; യൂത്ത് കോൺഗ്രസ്
മന്ത്രി പ്രവർത്തകർക്ക് നേരെ ആക്രോശിച്ചു വരികയായിരുന്നുവെന്നും, ഇപ്പോൾ പുറത്തുവന്ന പരിക്കിന്റെ വിവരങ്ങൾ സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നുമാണ് ഇവരുടെ നിലപാട്.