D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ല; പരാതിക്കാരന് മുപ്പത് ലക്ഷം രൂപ നൽകണം
12 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന് അനുകൂലമായ വിധി ഉണ്ടായത്.
നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിഡിമോരുവും വിവാഹിതരായതായി
നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിഡിമോരുവും വിവാഹിതരായതായി റിപ്പോർട്ട്. തിങ്കളാഴ്ച
പ്രഥമ ബസേലിയൻ ശ്രേഷ്‌ഠ പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായിക ഡോ.വൈക്കം വിജയലക്ഷ്‌മിക്ക്
പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സ്‌മരണാർത്ഥം ബസേലിയസ് കോളജ് ഏർപ്പെടുത്തിയ
വേടനു ‘പോലും’ അവാർഡ് കിട്ടി, വിവാദത്തിനു പിന്നാലെ തിരുത്തുമായി മന്ത്രി സജി ചെറിയിൻ
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിലെ 'വിയർപ്പ് തുന്നിയിട്ട കുപ്പായം' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരമാണ് റാപ്പർ വേടന് (ഹിരൺദാസ് മുരളി) ലഭിച്ചത്
ഞെട്ടിക്കാൻ മമ്മൂട്ടിയും വിനായകനും എത്തുന്നു! കളങ്കാവൽ റിലീസ് തീയ്യതി പ്രഖ്യാപിച്ചു
ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുക്കിയിട്ടുള്ള 'കളങ്കാവലി'ന്റെ ടീസറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ഈ ടീസർ തരംഗമായിരുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.
‘പണ്ടത്തെ വട്ട് തന്നെയല്ലേ ഈ ഡിപ്രഷൻ’; വിവാദങ്ങൾക്ക് തിരികൊളുത്തി നടി കൃഷ്ണപ്രഭ
ഇപ്പോൾ പലരും പറയുന്നത് കേൾക്കാം ഡിപ്രഷൻ ആണ് മൂഡ്സ്വിങ്സ് ആണ് എന്നൊക്കെ. യഥാർത്ഥത്തിൽ ഒരു പണിയും ഇല്ലാത്തവർക്ക് തോന്നുന്ന കാര്യമാണ് ഇത് എന്നാണ് കൃഷ്ണപ്രഭ പറഞ്ഞത്.
നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ദേശീയ പാത 44-ൽ, വരസിദ്ധി വിനായക കോട്ടൺ മില്ലിന് സമീപമായിരുന്നു അപകടം.
എനിക്ക് ഇനിയും അവസരം കിട്ടിയിട്ടില്ല; മോഹൻലാലിന്റെ കഴിവിനോട് ആദരവെന്ന് അടൂർ ഗോപാലകൃഷ്ണൻ
മോഹൻലാലിന് ആദ്യ ദേശീയ പുരസ്‌ക്കാരം ലഭിക്കുന്നതിന്റെ ജൂറി ചെയർമാനായിരുന്നു താനെന്ന് അദ്ദേഹം ഓർമിച്ചു. മോഹൻലാലിന് ദേശീയ തലത്തിലുള്ള ബഹുമതികൾ ലഭിച്ചു തുടങ്ങുന്നത് അവിടെ നിന്നാണ്. മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌ക്കാരം ലഭിച്ചതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളം അദ്ദേഹത്തെ ആദരിക്കുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്
‘ലാല്‍സലാം എന്ന പേരിന് പിന്നില്‍ അതിബുദ്ധി’; മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിനെ വിമർശിച്ച് ജയന്‍ ചേര്‍ത്തല
ആലപ്പുഴ: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാരിന്റെ ചടങ്ങിന്
അത് മറ്റൊരു നടി; കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ചത് ദിവ്യ ഉണ്ണിയല്ല; വിനയൻ
'കല്യാണ സൗഗന്ധികം' എന്ന സിനിമയുടെ സെറ്റിലായിരുന്നില്ല. യഥാർഥ സംഭവം 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു എന്നും, ആ നടി ദിവ്യ ഉണ്ണി അല്ലെന്നും വിനയൻ പറഞ്ഞു
നിങ്ങളെയോർത്ത് അഭിമാനം മാത്രം! ജോർജുകുട്ടിക്ക് വമ്പൻ സ്വീകരണമൊരുക്കി റാണിയും മക്കളും
ചിത്രങ്ങളിൽ മോഹൻലാലിനേയല്ല ജോർജുകുട്ടിയേയാണ് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. തന്റെ ലുക്ക് പൂർണ്ണമായി ജോർജുകുട്ടിക്കായി താരം സമർപ്പിച്ചു കഴിഞ്ഞുവെന്ന് ഫോട്ടോകളിലൂടെ വ്യക്തമാണ്
‘ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഭക്ഷണം, കഠിനമായ വേദന’; അപൂർവ്വ രോഗത്തെക്കുറിച്ച് സൽമാൻ ഖാൻ
ആമിർ ഖാനുമായുള്ള 'ടു മച്ച്' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് സൽമാൻ ഖാൻ തന്റെ രോഗവിവരം വെളിപ്പെടുത്തിയത്. ട്രൈജെമിനൽ ന്യൂറാൾജിയ കാരണം താൻ അനുഭവിച്ച കഷ്ടപ്പാടുകൾ അദ്ദേഹം ഓർത്തെടുത്തു