പശ്ചിമേഷ്യന്‍ തീരത്ത് സൈനിക സന്നാഹം ശക്തിപ്പെടുത്തിയ അമേരിക്ക, ഇറാനെ ആക്രമിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യ സൈനികതാവളം ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്.
പ്രതിപ്പട്ടികയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, മഹസറിൽ ഒപ്പുവെക്കാത്തത് ക്രിമിനൽ ഗൂഢാലോചന എന്ന ആരോപണത്തെ ദുർബലപ്പെടുത്തുന്നുവെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.
നിയമം ലംഘിച്ചുള്ള ഇത്തരം പോലീസ് നടപടികൾക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കുമെന്ന് താക്കീത് നൽകിയ കോടതി, മറ്റ് അണിയറ പ്രവർത്തകരുടെ ജാമ്യഹർജിയിൽ വിധി വരുന്നത് വരെ അവരുടെ അറസ്റ്റ് തടഞ്ഞു.
കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ്, ഹൈറോമോങ്ക് വാസിലിയോസ്, ഫാ. ഡോ. എബി ജോർജ്, ലിജിൻ തോമസ് എന്നിവരാണ് ഇത്തവണത്തെ പ്രധാന പ്രഭാഷകർ.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ജനങ്ങളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും അത്തരം തട്ടിപ്പ് പരസ്യങ്ങളിൽ പ്രതിഫലം വാങ്ങി അഭിനയിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.