D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വെടിവെച്ചു കൊന്നു
ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ നോർത്ത് കരോലിന സ്വദേശിയാണെന്നും വീട്ടുകാർ ഇയാളെ കാണാനില്ലെന്ന് നേരത്തെ പരാതിപ്പെട്ടിരുന്നതായും അധികൃതർ വ്യക്തമാക്കി. ഇയാളുടെ വാഹനത്തിൽ നിന്നും തോക്കിന്റെ ബോക്സ് കണ്ടെടുത്തു.
അച്ഛന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും അമ്മയായിരുന്നു; വിനീത് ശ്രീനിവാസൻ
പിതാവിന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും കരുത്തായി നിന്നത് അമ്മയാണെന്നും, അതിനാൽ തന്നെ ഈ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അമ്മയ്ക്കുള്ളതാണെന്നുമാണ് പുരസ്‌കാര ശില്പം കയ്യിലേന്തിയ അമ്മയുടെ ചിത്രം പങ്കുവെച്ച് വിനീത് കുറിച്ചത്
ഇഞ്ചക്ഷന്‍ എടുത്തതിനു പിന്നാലെ രണ്ടരവയസുകാരി മരിച്ചു
തുടർന്ന് നെയ്യാർ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഹനുമാൻ പ്രതിമ ‘അധിനിവേശത്തിന്റെ തെളിവ്’; ടെക്സസിൽ രാഷ്ട്രീയ പ്രവർത്തകന്റെ പ്രസ്താവന വിവാദമാകുന്നു
2024 ഓഗസ്റ്റിൽ അനാച്ഛാദനം ചെയ്ത 'പഞ്ചലോഹ അഭയ ഹനുമാൻ' പ്രതിമ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയായാണ് അറിയപ്പെടുന്നത്.
ഇറാൻ-അമേരിക്ക ആണവ തർക്കം: പത്തു ദിവസത്തിനകം നിർണ്ണായക തീരുമാനം; മിഡിൽ ഈസ്റ്റിൽ സൈനിക സന്നാഹം ശക്തമാക്കി ട്രംപ്
ഇറാനുമായുള്ള ആണവ തർക്കത്തിൽ അടുത്ത പത്ത് ദിവസത്തിനുള്ളിൽ നിർണ്ണായക തീരുമാനമുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ്
കൊച്ചിയിൽ പഫ്സ് കഴിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു
ആദ്യം പഫ്‌സും തുടർന്ന് ഉപ്പുമാവും കഴിക്കുന്നതിനിടയിൽ പെട്ടെന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്നാകണം; ടിവികെ
നിലവിൽ ഡി.എം.കെ സങ്കേതമായ പെരമ്പൂരിൽ കഴിഞ്ഞ തവണ 54,976 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡി.എം.കെ വിജയിച്ചിരുന്നത്.
ഒരു നാടിൻ്റെ നൊമ്പരവും അഭിമാനവും; ആലിൻ ഷെറിനെ മൻ കി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി
കോട്ടയത്ത് വെച്ചുണ്ടായ അപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിൻ, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായാണ് വിടവാങ്ങിയത്.
ശബരിമല സ്വർണമോഷണം; ‘തന്ത്രിയുടെ ജാമ്യവിധി അസാധാരണം’; മന്ത്രി പി രാജീവ്
ജാമ്യ ഉത്തരവിലെ വിപരീത പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയെ സമീപിക്കും. ഈ പരാമർശങ്ങൾ കേസിന്റെ തുടർന്നുള്ള നടത്തിപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് പൂട്ടി ജിസിഡിഎ; കലൂർ സ്റ്റേഡിയത്തിന്റെ വാടകയുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നു
രണ്ട് ലക്ഷം രൂപയ്ക്ക് ഒരു മത്സരം നടത്താമെന്നായിരുന്നു നേരത്തെയുള്ള ധാരണയെന്ന് പറയപ്പെടുന്നു. എന്നാൽ ഇപ്പോൾ ഒരു മത്സരത്തിന് 4.2 ലക്ഷം രൂപ വേണമെന്ന ആവശ്യത്തിൽ ജിസിഡിഎ ഉറച്ചുനിൽക്കുകയാണ്
‘നീക്കങ്ങൾ നിരീക്ഷിക്കുന്നു’; ട്രംപിന്റെ തീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി കേന്ദ്രം
യുഎസ് ഭരണകൂടത്തിന്റെ പുതിയ നടപടികൾ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമായ പരിശോധനകൾ നടക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പത്തുവർഷം നീണ്ട ക്രൂരത; 33 കുട്ടികളെ പീഡിപ്പിച്ച കേസിൽ ദമ്പതികൾക്ക് വധശിക്ഷ
മൂന്ന് വയസ്സുകാരിയുൾപ്പെടെയുള്ള കുഞ്ഞുങ്ങളെ പീഡിപ്പിച്ച ഈ സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.യുപി ജലസേചന വകുപ്പിലെ ജൂനിയർ എഞ്ചിനീയറായിരുന്ന രാംഭവൻ 2010 മുതൽ 2020 വരെയുള്ള കാലയളവിലാണ് പീഡനങ്ങൾ നടത്തിയത്