D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘പിണറായിക്കും ഗോവിന്ദനും ചിത്തഭ്രമം, ഭഗവാന്റെ സ്വർണം മോഷ്ടിച്ചവർക്ക് ദൈവശാപം കിട്ടും; കെ മുരളീധരൻ
എല്ലാ മേഖലകളിലും അഴിമതി നടത്തുന്ന ഭരണമാണ് ഇതെന്നും ശബരിമലയിലെ ഭഗവാന്റെ സ്വർണം വരെ മോഷ്ടിച്ച ഈ സർക്കാരിന് ദൈവശാപം ലഭിക്കുമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിന്ന് 34.186 കിലോ കഞ്ചാവ് പിടികൂടി
പൊലീസ് എത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലാത്തതിനാൽ പ്രതി ഒളിവിലാണ്. കഴിഞ്ഞ വർഷവും 500 ഗ്രാം കഞ്ചാവുമായി ഓട്ടോ ഡ്രൈവറായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വാഹനമോടിച്ചത് ഞാൻ, നിർത്താതെ പോയത് പേടിച്ചിട്ട്; മണിയൻപിള്ള രാജു
വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് സമ്മതിച്ച താരം, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സുഹൃത്തുക്കൾ വഴി സൗകര്യമൊരുക്കിയിരുന്നുവെന്നും വ്യക്തമാക്കി.
ആദായനികുതി വെട്ടിപ്പ്: നടൻ വിജയ്‌ക്ക് 1.5 കോടി രൂപ പിഴ; ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
2015-ൽ പുറത്തിറങ്ങിയ 'പുലി' എന്ന സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെത്തുടർന്ന് വിജയ്‌യുടെ വസതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
തിരുവല്ലയിൽ ഗുണ്ടാ സംഘം സ്പാ ജീവനക്കാരിയെ ബലമായി ചുംബിച്ചു, ലൈം​ഗികാതിക്രമം നടത്തി
50,000 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ സ്പാ ഉടമയെ ഭീഷണിപ്പെടുത്തി വരികയായിരുന്നു.
ശബരിമല സ്വർണ്ണമോഷണം; ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും എസ്ഐടിക്ക് മുന്നിൽ ഹാജരാകും
ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ടതുണ്ട്.
വി.എസിന് നൽകിയ പത്മവിഭൂഷൺ സ്വീകരിക്കില്ല; പാർട്ടിയുടെ മൂല്യങ്ങൾക്കൊപ്പമെന്ന് കുടുംബം
ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ വി.എസ്. ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങൾക്കും പാർട്ടിയുടെ നയങ്ങൾക്കും ഒപ്പമാണ് കുടുംബമെന്ന് അദ്ദേഹം കുറിച്ചു.
Actress Bhavana: കൂടെയുണ്ടാകുമെന്ന് കരുതിയിരുന്നവരാണ് മൊഴി മാറ്റിയത്; ഭാവന
ജീവിതത്തിലെ പ്രതിസന്ധികളെ കരുത്തോടെ നേരിട്ട മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഭാവന, കരിയറിലെ കഠിനമായ
രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത
കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫെന്നി നൈനാനും കോൺഗ്രസ് സൈബര്‍ വിംഗും ചേർന്ന് തന്നെ സ്വഭാവഹത്യ നടത്തുകയാണെന്ന് യുവതി ആരോപിക്കുന്നു.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ്
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്ത ഒരു മണിക്കൂർ നീണ്ട യോഗത്തിന് ശേഷം, മുഴുവൻ സീറ്റുകളിലും പാർട്ടി തനിച്ച് ജനവിധി തേടുമെന്ന് പശ്ചിമബംഗാളിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ അറിയിച്ചു.
ഇന്ത്യ ചെറുപ്പമാകുന്നു! ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ കുതിക്കുകയാണെന്ന് മോദി
ലോകത്തിലെ പല സമ്പന്ന രാജ്യങ്ങളും ജനസംഖ്യാപരമായി വാർദ്ധക്യത്തിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യ യുവശക്തിയുടെ കരുത്തിൽ മുന്നേറുന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കെ സി വേണുഗോപാൽ അപമാനിച്ചു’; കെ സുധാകരന്റെ വിശ്വസ്തൻ കിഷോർ ബാബു ബിജെപിയിൽ ചേർന്നു
2022-ൽ കെ. സുധാകരൻ ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിച്ച കിഷോർ ബാബു, ഇന്നലെ വരെ പാർട്ടി പരിപാടികളിൽ സജീവമായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൽ നിന്നേറ്റ അപമാനമാണ് പാർട്ടി വിടാൻ കാരണമായതെന്ന് അദ്ദേഹം ആരോപിക്കുന്നു.