D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വൈറ്റിലയിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം; സുഹൃത്തിനെ യാത്രയാക്കി മടങ്ങും വഴി അപകടം
സുഹൃത്തിനെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ ബസ് കയറ്റി വിട്ട ശേഷം ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന ഇരുവരെയും എതിർദിശയിൽ നിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പണമിടപാട് ആരോപണം: ആന്റോ ആന്റണി എംപിക്കെതിരെ വിജിലൻസ് അന്വേഷണത്തിനായി പരാതി
പണമിടപാട് ആരോപണത്തിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ വിജിലൻസിൽ പരാതി. തിരുവല്ല നെടുംപറമ്പിൽ
കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു: കാമുകനെതിരെ പോലീസ് കേസ്
ഏറെ നാളായി പ്രണയത്തിലായിരുന്ന ഇവർ കിരണിന്റെ മാതാപിതാക്കളുടെ മരണശേഷം 2025 ഓഗസ്റ്റ് മുതൽ പെൺകുട്ടിയുടെ വീട്ടിലായിരുന്നു താമസം.
ട്രംപിന് ഇനി ആയുസ് നാലു മാസം കൂടി? ഫിസിക്കല്‍ തെറാപ്പിസ്റ്റിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ട്രംപിന്റെ കൈകളിൽ കാണപ്പെടുന്ന വിചിത്രമായ പാടുകൾ ഐവി കുത്തിവെയ്പ്പ് എടുത്തതിന്റെ ലക്ഷണമാണെന്നും, ഇവ മേക്കപ്പ് ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
6 ലക്ഷമോ? ഇതെന്തൊരു ചായകുടിയാ… സെക്രട്ടേറിയറ്റിലെ 3 മാസത്തെ ചായസത്കാരത്തിന്റെ കണക്ക്
'മറ്റു കാര്യങ്ങൾക്കുള്ള തുക' എന്ന ശീർഷകത്തിൽ സെക്രട്ടറിയേറ്റിലെ ഇന്ത്യൻ കോഫി ഹൗസിനാണ് ഈ തുക അനുവദിച്ചു നൽകിയത്.
പരവൂരില്‍ യുവതിയെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച ക്രിമിനൽ കേസ് പ്രതി പിടിയിൽ
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ യുവതിയുടെ വീടിന്റെ ജനല്‍ പൊളിച്ച് അകത്തുകയറിയ പ്രതി, ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ഉണര്‍ന്ന് ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റി വക അന്നദാനവും സദ്യയും; ഉദ്ഘാടനത്തിന് അടൂർ പ്രകാശ് അടക്കമുള്ള പ്രമുഖർ എത്തി
നിലവിലെ യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശും പോറ്റിയുടെ ക്ഷണപ്രകാരം സദ്യ ഉദ്ഘാടനം ചെയ്യാൻ എത്തിയിരുന്നു.
ഇന്ത്യ–യുഎസ് വ്യാപാര കരാർ: ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു; വിപണിയിൽ വൻ മാറ്റങ്ങൾക്ക് സാധ്യത
തുണിത്തരങ്ങൾ, ചെരുപ്പ്, തുകൽ ഉൽപ്പന്നങ്ങൾ, റബ്ബർ, പ്ലാസ്റ്റിക്, വാഹന സ്പെയർ പാർട്‌സ് എന്നിവയ്ക്ക് അമേരിക്കയിൽ ഇളവ് ലഭിക്കും.
‘അപകട വിവരം മണിയൻപിള്ള രാജു സ്റ്റേഷനിൽ അറിയിച്ചില്ല’; മ്യൂസിയം സിഐ
വെള്ളിയാഴ്ച രാവിലെ 7.30-നാണ് അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചതെന്നും, സ്റ്റേഷനിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഡിസിപിക്ക് നൽകിയ മൊഴിയിൽ പറയുന്നു.
ആന്‍റോ ആന്‍റണി രണ്ട് കോടി രൂപ വാങ്ങി, കരഞ്ഞ് കാലുപിടിച്ചിട്ടും തന്നില്ല’;എൻ എം രാജു
തന്റെ സ്ഥാപനം പ്രതിസന്ധിയിലായ ഘട്ടത്തിൽ മകൾക്കൊപ്പം ചെന്ന് നേരിട്ട് കരഞ്ഞു അപേക്ഷിച്ചിട്ടും പണം നൽകാൻ എംപി തയ്യാറായില്ലെന്ന് രാജു പറഞ്ഞു.
ഉമ്മൻചാണ്ടിയെ പീഡനക്കേസിൽ കുടുക്കുമെന്ന് ഗണേഷ്കുമാർ പറഞ്ഞു; സാക്ഷിമൊഴി
സോളർ ഗൂഢാലോചന കേസിലെ സാക്ഷിയാണ് സുധീർ. സോളർ കേസിലെ പരാതിക്കാരിയും ഗണേഷും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നെന്നും മന്ത്രിയുടെ വസതിയിലും ഓഫീസിലും അവർ നിത്യസന്ദർശകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
ഒബാമ ദമ്പതികളെ കുരങ്ങുകളായി ചിത്രീകരിച്ച് വിഡിയോ പങ്കുവെച്ചു; ട്രംപിന് വിമർശനം
‘ദ ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള 62 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോയിൽ, 2020-ലെ തിരഞ്ഞെടുപ്പിൽ ഡൊമിനിയൻ വോട്ടിങ് സിസ്റ്റംസ് വഴി കൃത്രിമം നടന്നതായും ആരോപിക്കുന്നുണ്ട്.