D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല; എയിംസ് വിവാ​ദത്തിൽ സുരേഷ് ഗോപി
ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകാത്തതിനെത്തുടർന്ന് തനിക്കെതിരെ ഉയരുന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കുമാണ് അദ്ദേഹം മറുപടി നൽകിയത്.
ബിജു മേനോൻ 15 ലക്ഷം രൂപ നിർമ്മാതാവിന് നൽകണം
നിർമ്മാതാവ് അനൂപ് കണ്ണന് സംഭവിച്ച നഷ്ടം നികത്തുന്നതിനാണ് ഈ നടപടി. നിലവിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രതിഫലത്തിൽ നിന്ന് ഈ തുക നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
മൂന്നുകോടി 40 ലക്ഷം രൂപ ദേവസ്വം ബോര്‍ഡിന് നഷ്ടം! ആഗോള അയ്യപ്പ സംഗമത്തിലെ കണക്ക്
പരിപാടിക്ക് ദേവസ്വം ബോർഡ് തനത് ഫണ്ടിൽ നിന്നും പണം ചിലവാക്കരുതെന്ന ഹൈക്കോടതിയുടെ കർശന നിർദേശം നിലനിൽക്കെ, മുൻകൂറായി മൂന്ന് കോടി രൂപ ബോർഡ് നൽകിയിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന് ജാമ്യം
വാസുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഇതോടെ ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിക്കുന്ന അഞ്ചാമത്തെ വ്യക്തിയായി ഇദ്ദേഹം മാറി.
ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫയ്ക്കു ജാമ്യം
21 ദിവസമായി ജയിലിൽ കഴിയുകയാണെന്ന പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കോടതി നടപടി. എന്നാൽ, ആത്മഹത്യ ചെയ്ത ദീപക്കിന്റെ മൊബൈൽ
കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതിന് പോലീസ് കേസെടുത്തു‍; 27കാരൻ ജീവനൊടുക്കി
പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ കിരൺ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ശബരിമല തന്ത്രിക്ക് കോടികളുടെ നിക്ഷേപം, ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപ; എസ്‌ഐടി
തന്ത്രിക്ക് സ്വർണ്ണക്കൊള്ളയിൽ നേരിട്ട് പങ്കുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ ആവശ്യപ്പെട്ടു. തന്ത്രിക്കും കുടുംബത്തിനുമുള്ള വൻ സാമ്പത്തിക നിക്ഷേപങ്ങളുടെ രേഖകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി.
ശബരിമലയില്‍ സ്വര്‍ണമോഷണം നടന്നു; 3 പേരെ കുറ്റക്കാരായി സ്ഥിരീകരിച്ച് എസ്‌ഐടി
കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നും ദ്വാരപാലക പാളി കേസിൽ രണ്ടുപേരെയും കട്ടിള പാളി കേസിൽ ഒരാളെയും കൂടി പ്രതി ചേർക്കാൻ നീക്കമുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു....
ലഹരി മരുന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവതി ജീവനൊടുക്കി
ആലപ്പുഴ: ലഹരിമരുന്ന് കേസിൽ പ്രതിയായി ജാമ്യത്തിൽ കഴിയുകയായിരുന്ന യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ
നടൻ ബിജുമേനോനെതിരെ സംവിധായകൻ നിയമനടപടിയിലേക്ക്
കരാറിൽ ഒപ്പിട്ട ശേഷം പ്രമോഷൻ ബാധ്യതകളിൽ നിന്ന് ബിജു മേനോൻ പിൻവാങ്ങിയെന്നും ഇത് ചാനലുകളിൽ നിന്ന് ലഭിക്കേണ്ട തുകയെ ബാധിച്ചെന്നുമാണ് പ്രധാന പരാതി....
ശബരിമല സ്വർണ്ണമോഷണം: നടൻ ജയറാമിന് ഇഡി സമൻസ്
കൊടിമരത്തിൽ പൂശാനായി ദേവസ്വം ബോർഡ് കസ്റ്റംസിൽ നിന്ന് വാങ്ങിയ 9.16 കിലോ സ്വർണ്ണത്തിന് പുറമെ, വിശ്വാസികൾ നൽകിയ 412 കിലോയിലധികം സ്വർണ്ണത്തിന്റെ കണക്കുകളിലും വൈരുദ്ധ്യമുണ്ടെന്നാണ് സൂചന....
ശബരിമല കൊടിമര പുനപ്രതിഷ്ഠ ക്രമക്കേട്; വിജിലൻസ് സംഘത്തെ ഇന്ന് തീരുമാനിക്കും
2017-ലെ പുനർനിർമ്മാണത്തിനായി ശേഖരിച്ച സ്വർണ്ണത്തിന്റെ കണക്കുകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഈ നടപടി...