D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മാനസിക വൈകല്യമുള്ള 16 കാരിയെ പീഡിപ്പിച്ചു; മുൻപോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ
പ്രതി മുൻപ് പോലീസ് സേനയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ പോക്സോ നിയമപ്രകാരം നടപടികൾ സ്വീകരിച്ച..
കോട്ടയം ഫോമാ നാഷണൽ കൺവെൻഷൻ ചരിത്ര വിജയം; ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി സെൻട്രൽ റീജിയൻ
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നാല് നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകിയതിനൊപ്പം, നിർധനരായ രണ്ട് കുടുംബങ്ങൾക്ക് ഉപജീവനത്തിനായി പശുക്കളെയും വാങ്ങി നൽകി....
“ചരിത്രപരം”; ഇന്ത്യയുമായുള്ള വ്യാപാര കരാറിനെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്
ഇന്ത്യയുടെ ഊർജ്ജ സംബന്ധമായ തീരുമാനങ്ങൾ എന്നും ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ളതായിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി...
ഓക്‌ലഹോമ മലയാളി അസോസിയേഷൻ: 2026-ലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
പുതുക്കിയ കാഴ്ചപ്പാടോടെയും ഒത്തൊരുമയോടെയും സംഘടനയെ മുന്നോട്ട് നയിക്കുകയാണ് ലക്ഷ്യമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ നേതൃത്വം വ്യക്തമാക്കി....
അമേരിക്കയിൽ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് 262 രൂപ നഷ്ട പരിഹാരം
ആന്ധ്രാപ്രദേശ് സ്വദേശിയായ ജാഹ്നവി, നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു...
ഷാഫി ശരിക്കും ദേഷ്യപ്പെട്ടോ? ഉന്തും തള്ളും വീഡിയോക്ക് മറുപടിയുമായി പ്രമോദ് കക്കട്ടിൽ
ഷാഫി പറമ്പിൽ ദേഷ്യപ്പെട്ടല്ല പ്രതികരിച്ചതെന്നും, സമയം വൈകിയതിനാൽ താൻ സംസാരിക്കുന്നില്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നതായും...
പ്രതീക്ഷിച്ചില്ല… കുറച്ചുകൂടി ഉത്തരവാദിത്തം ഉണ്ട് അതിന്; ബിജു മേനോൻ
കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വ്യത്യസ്തത വേണമെന്ന് നിർബന്ധമുള്ളതിനാലാണ് വളരെ സെലക്ടീവ് ആയി അഭിനയിക്കുന്നത് എന്നും...
ആദ്യ ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിനു മുൻകൂർ ജാമ്യം
ജാമ്യം ലഭിച്ചാൽ പ്രതി തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അതിജീവിത കോടതിയിൽ വാദിച്ചെങ്കിലും, കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന രാഹുലിന്റെ വാദം കൂടി പരിഗണിച്ചാണ് കോടതി കർശന ഉപാധികളോടെ ജാമ്യം നൽകിയത്.
ശബരിമലയിലെ ജീവനക്കാരുടെ ഇടപാടുകൾ സംശയകരം! അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
സംഭവത്തിൽ സന്നിധാനം പോലീസിൽ പരാതി നൽകാനും, അതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്താനും ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കും കോടതി നിർദ്ദേശം നൽകി.
കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു; ഷോപ്പിങ് മാൾ പാർക്കിങ്ങിൽ അജ്ഞാതരുടെ ആക്രമണം
ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. വെടിയേറ്റ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
മോദി ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റു, കർഷകരെ വഞ്ചിച്ചു; രാഹുൽ ഗാന്ധി
യുദ്ധങ്ങളുടെ യുഗം അവസാനിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമായി യുക്രെയ്നിലും ഇറാനിലും സംഘർഷങ്ങൾ തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ..
‘വയനാട്ടിലെ ദുരന്തബാധിതർക്കുള്ള വീടിന്റെ തറക്കല്ലിടൽ പാർലമെന്റ് കഴിഞ്ഞശേഷം നടക്കും’; ഉറപ്പ് നൽകി സതീശൻ
പുതിയ സ്ഥലത്തിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാടിന്റെ ദുരിതങ്ങൾ പരിഹരിക്കാൻ ...