D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് മെയ് 12നു

ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 12നു തിങ്കൾ രാത്രി 8-00 (ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു റവ. ജോയൽ എസ് തോമസ്,ഭദ്രാസന സെക്രട്ടറി മുഖ്യ സന്ദേശം നൽകും

നോർത്ത് ഈസ്റ്റ് റീജിയൻ സെന്റർ എ ആതിഥേയത്വം വഹിക്കുന്ന പ്രാർത്ഥന യോഗത്തിൽ റവ. ജോയൽ എസ് തോമസ്,ഭദ്രാസന സെക്രട്ടറി മുഖ്യ സന്ദേശം നൽകും.

സൂം ഐഡി: 890 2005 9914. പാസ്‌കോഡ്: പ്രാർത്ഥന
തിങ്കൾ - മെയ് 12 - 2025,സമയം: രാത്രി 8-00 (ഇഎസ്ടി)

കൂടുതൽവിവരങ്ങൾക്കു
,
റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി).
റവ. ഡോ. പ്രമോദ് സക്കറിയ (എസ്‌സി‌എഫ് വൈസ് പ്രസിഡന്റ്)
ഈശോ മാളിയക്കൽ (എസ്‌സി‌എഫ് സെക്രട്ടറി)
സി. വി. സൈമൺകുട്ടി (എസ്‌സി‌എഫ് ട്രഷറർ) റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ് സീനിയർ സിറ്റിസൺ ഫെലോഷിപ്പ്).

Leave a Reply

Your email address will not be published. Required fields are marked *