D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ചരിത്രം കുറിച്ച് KCWFC; കാനഡയിലെ ക്‌നാനായ വനിതകളുടെ ആദ്യ അന്താരാഷ്ട്ര ക്രൂസ് യാത്ര വിജയകരം
ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നിന്ന് ആരംഭിച്ച ക്രൂസ് യാത്ര, ബഹാമാസിലെ നാസ്സാവിലേക്കും പെർഫെക്റ്റ് ഡേ അറ്റ് കോക്കോകേയിലേക്കും സഞ്ചരിച്ച് മനോഹരമായ കാഴ്ചകളും നിമിഷങ്ങളും ....
ഹൂസ്റ്റണിൽ സൈബർട്രക്കും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു
ഒരു ടെസ്‌ല സൈബർട്രക്കും വെള്ള നിറത്തിലുള്ള ബ്യൂക്ക് സെഡാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഭൂമി തട്ടിപ്പ് കേസിൽ കുടുക്കാൻ ശ്രമിച്ചു; കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി പരാതി നൽകി
ഭൂമി തട്ടിപ്പ് കേസിൽ തന്നെ കുടുക്കാൻ കടകംപള്ളി സുരേന്ദ്രൻ ശ്രമിച്ചുവെന്നാരോപിച്ച് ഡിജിപിക്ക് നൽകിയ പരാതി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ വഴി തുമ്പ പോലീസിന് കൈമാറും.
രസികൻ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ഹരിമുരളി വീട്ടിൽ മരിച്ച നിലയിൽ
ലാൽജോസ് ചിത്രം 'രസികൻ' എന്ന സിനിമയിലൂടെയാണ് ഹരിമുരളി വെള്ളിത്തിരയിൽ ശ്രദ്ധിക്കപ്പെടുന്നത്....
വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി
2013 മുതൽ തുടർച്ചയായ മൂന്ന് വർഷങ്ങളിൽ വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതി പരാജയപ്പെട്ടതാണ് ഈ കടുത്ത നടപടിയിലേക്ക് നയിച്ചത്. നിലവിലെ നേതൃത്വത്തെ നീക്കിയതിനൊപ്പം യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
അവഹേളനം സഹിക്കാൻ വയ്യ! അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും ! മരണം വരെ കമ്മ്യൂണിസ്റ്റായിരിക്കുമെന്ന് ജി സുദാകരൻ
തുടക്കത്തിൽ മത്സരരംഗത്തുണ്ടാകുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് അറിയിച്ച സുധാകരൻ, യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ താല്പര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു
അമേരിക്കയിൽ റിലയൻസിന്റെ വമ്പൻ നിക്ഷേപം: 50 വർഷത്തിന് ശേഷമുള്ള ആദ്യ റിഫൈനറി പ്രഖ്യാപിച്ച് ട്രംപ്
ഈ വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ നിർമ്മാണം ആരംഭിക്കുന്ന 'അമേരിക്ക ഫസ്റ്റ് റിഫൈനിംഗ്' എന്ന കമ്പനിയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നത്. ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി സമുച്ചയം പ്രവർത്തിപ്പിക്കുന്ന റിലയൻസിനെ, അമേരിക്കൻ ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ഈ നിക്ഷേപത്തിന് ട്രംപ് പ്രത്യേകം നന്ദി അറിയിച്ചു.