എന്നാൽ ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി വൈറ്റ് ഹൗസിലെത്തി പ്രസിഡന്റ് ട്രംപുമായി നേരിട്ട് ചർച്ച നടത്തിയതിനെത്തുടർന്ന് മണിക്കൂറുകൾക്കകം യുവതിയെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.
മയക്കുമരുന്നിന് അടിമയായിരുന്ന ട്രോട്ടർ, കശാപ്പുകാരന്റെ കത്തി ഉപയോഗിച്ച് ഏഴുതവണയാണ് വിർജിയെ കുത്തിയത്. തനിക്ക് ബൗദ്ധിക വൈകല്യങ്ങൾ ഉണ്ടെന്ന ട്രോട്ടറുടെ വാദം കോടതികൾ തള്ളിയിരുന്നു.
എന്നാൽ സംഭവം വിവാദമായതോടെ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഗണേഷ് കുമാർ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.