വിദേശ അതിഥികൾക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ വസ്ത്രം ഉപേക്ഷിച്ച് എത്തിയതിനെ പരിഹസിച്ച പ്രധാനമന്ത്രി, കോൺഗ്രസ് ഇപ്പോൾത്തന്നെ ജനങ്ങൾക്ക് മുന്നിൽ നഗ്നരാണെന്നും പിന്നെ എന്തിനാണ് വീണ്ടും വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിച്ചതെന്നും ചോദിച്ചു.
ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാർ സത്യവാങ്മൂലം മാറ്റുകയാണെങ്കിൽ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിജെപി അത് പറയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ നോർത്ത് കരോലിന സ്വദേശിയാണെന്നും വീട്ടുകാർ ഇയാളെ കാണാനില്ലെന്ന് നേരത്തെ പരാതിപ്പെട്ടിരുന്നതായും അധികൃതർ വ്യക്തമാക്കി. ഇയാളുടെ വാഹനത്തിൽ നിന്നും തോക്കിന്റെ ബോക്സ് കണ്ടെടുത്തു.
പിതാവിന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും കരുത്തായി നിന്നത് അമ്മയാണെന്നും, അതിനാൽ തന്നെ ഈ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അമ്മയ്ക്കുള്ളതാണെന്നുമാണ് പുരസ്‌കാര ശില്പം കയ്യിലേന്തിയ അമ്മയുടെ ചിത്രം പങ്കുവെച്ച് വിനീത് കുറിച്ചത്