D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് പൂട്ടി ജിസിഡിഎ; കലൂർ സ്റ്റേഡിയത്തിന്റെ വാടകയുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നു
രണ്ട് ലക്ഷം രൂപയ്ക്ക് ഒരു മത്സരം നടത്താമെന്നായിരുന്നു നേരത്തെയുള്ള ധാരണയെന്ന് പറയപ്പെടുന്നു. എന്നാൽ ഇപ്പോൾ ഒരു മത്സരത്തിന് 4.2 ലക്ഷം രൂപ വേണമെന്ന ആവശ്യത്തിൽ ജിസിഡിഎ ഉറച്ചുനിൽക്കുകയാണ്
‘നീക്കങ്ങൾ നിരീക്ഷിക്കുന്നു’; ട്രംപിന്റെ തീരുവ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി കേന്ദ്രം
യുഎസ് ഭരണകൂടത്തിന്റെ പുതിയ നടപടികൾ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമായ പരിശോധനകൾ നടക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പത്തുവർഷം നീണ്ട ക്രൂരത; 33 കുട്ടികളെ പീഡിപ്പിച്ച കേസിൽ ദമ്പതികൾക്ക് വധശിക്ഷ
മൂന്ന് വയസ്സുകാരിയുൾപ്പെടെയുള്ള കുഞ്ഞുങ്ങളെ പീഡിപ്പിച്ച ഈ സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.യുപി ജലസേചന വകുപ്പിലെ ജൂനിയർ എഞ്ചിനീയറായിരുന്ന രാംഭവൻ 2010 മുതൽ 2020 വരെയുള്ള കാലയളവിലാണ് പീഡനങ്ങൾ നടത്തിയത്
വേളി ബീച്ചിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
യുവതിയുടെ കൈകൾ കെട്ടിയ നിലയിൽ കണ്ടെത്തിയതിനാൽ ഇത് കൊലപാതകമാണോ എന്ന കാര്യത്തിൽ പോലീസ് ഗൗരവമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും കൊലപ്പെടുത്തിയ ശേഷം കടലിൽ തള്ളിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്
ജീവനക്കാരെ മർദ്ദിച്ചു, ഷൂ കൊണ്ട് ചവിട്ടി; വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ച യാത്രക്കാരി പിടിയിൽ
കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വാഷിംഗ്ടൺ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടി
ആഗോള ഇറക്കുമതിക്ക് 10% തീരുവ ഏർപ്പെടുത്തി ട്രംപിന്റെ പുതിയ ഉത്തരവ്; സുപ്രീം കോടതി വിധിക്ക പിന്നാലെ നിർണ്ണായക നീക്കം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം
DYFI – SFI പ്രതിഷേധം; പ്രതിപക്ഷ നേതാവ് വി ഡി സതീശന് സുരക്ഷ വർദ്ധിപ്പിച്ചു
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സുരക്ഷ വർദ്ധിപ്പിച്ചതാണ് ഇതിൽ പ്രധാന നീക്കം. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് മറുപടിയായി..
ഉഷയുടെ വയറ്റില്‍ നിന്ന് കത്രിക പുറത്തെടുത്തു
നിലവിൽ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. അമൃത ആശുപത്രിയിലെ ഗ്യാസ്‌ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ.വി. സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ.വി. സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി കെ. എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്....