സിടി സ്‌കാൻ റിപ്പോർട്ട് പരിശോധിച്ച ശേഷം വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് യോഗം ചേർന്നായിരിക്കും ശസ്ത്രക്രിയയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഇന്ത്യയും പാകിസ്താനുമായുള്ള സംഘർഷമായിരുന്നു താൻ പരിഹരിച്ചതിൽ ഏറ്റവും വലുതെന്ന് പറഞ്ഞ ട്രംപ് പാക് പ്രധാനമന്ത്രി മിസ്റ്റർ ഷെരീഫിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും പാകിസ്താന്റെ ഫീൽഡ് മാർഷലും ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് അസിം മുനീർ മഹാനായ വ്യക്തിയാണെന്നും പറഞ്ഞു
റോഡരികിലെ കള്ളിമുൾച്ചെടികൾ കാരണം ട്രാഫിക് ലൈനിന് തൊട്ടടുത്തുകൂടി കുട്ടി അപകടകരമായ രീതിയിൽ നടക്കുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചത് താനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്നും, പോറ്റിയുടെ ബന്ധുക്കൾ ശബരിമലയിൽ ജോലി ചെയ്ത വിവരം അന്വേഷണസംഘം ബോധപൂർവം മറച്ചുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു.