D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇറാൻ ലക്ഷ്യമിട്ട് അമേരിക്ക: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു
പശ്ചിമേഷ്യന്‍ തീരത്ത് സൈനിക സന്നാഹം ശക്തിപ്പെടുത്തിയ അമേരിക്ക, ഇറാനെ ആക്രമിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യ സൈനികതാവളം ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്.
അഭയാർത്ഥികളെ കാമറൂണിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം; നടപടിക്കെതിരെ പ്രതിഷേധം ശക്തം
കാമറൂണുമായി യാതൊരു ബന്ധവുമില്ലാത്ത ഇവരെ നിലവിൽ തലസ്ഥാനമായ യാവുണ്ടെയിലെ ഒരു സർക്കാർ കോമ്പൗണ്ടിലാണ് പാർപ്പിച്ചിരിക്കുന്നത്
ആറ്റുകാലമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? പരിഹാസവുമായി ഹൈക്കോടതി
സ്‌പോൺസർമാരുടെ മുഖം വരാനാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് വിമർശിച്ച ഹൈക്കോടതി, അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകൾ എത്രയുംവേഗം...
ടെക്സസിൽ മദ്യപിച്ച് ശസ്ത്രക്രിയ നടത്തിയ ദന്തഡോക്ടർ പിടിയിൽ
ഷെർമാനിലെ ലോയ് ലേക്ക് റോഡിലുള്ള ദന്താശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് 36 വയസ്സുകാരിയായ കെല്ലി ബക്ക് പിടിയിലായത്.
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഇല്ല
പ്രതിപ്പട്ടികയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, മഹസറിൽ ഒപ്പുവെക്കാത്തത് ക്രിമിനൽ ഗൂഢാലോചന എന്ന ആരോപണത്തെ ദുർബലപ്പെടുത്തുന്നുവെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.
‘കേരള സ്റ്റോറി 2’ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹർജി; സെൻസർ ബോർഡിന് നോട്ടീസ് നൽകി ഹൈക്കോടതി
ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം ഉൾപ്പെടെ ടീസറിലുണ്ടായിരുന്നത് സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു.
സംവിധായകൻ ഷംസു സൈബയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോടതി
നിയമം ലംഘിച്ചുള്ള ഇത്തരം പോലീസ് നടപടികൾക്കെതിരെ കർശനമായ നിലപാട് സ്വീകരിക്കുമെന്ന് താക്കീത് നൽകിയ കോടതി, മറ്റ് അണിയറ പ്രവർത്തകരുടെ ജാമ്യഹർജിയിൽ വിധി വരുന്നത് വരെ അവരുടെ അറസ്റ്റ് തടഞ്ഞു.
Advertisement