D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: ക്ലിഫ്റ്റൺ സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ ആവേശകരമായ തുടക്കം
കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ്, ഹൈറോമോങ്ക് വാസിലിയോസ്, ഫാ. ഡോ. എബി ജോർജ്, ലിജിൻ തോമസ് എന്നിവരാണ് ഇത്തവണത്തെ പ്രധാന പ്രഭാഷകർ.
കാലിഫോർണിയയിൽ ഹിമപാതം: ആറ് സ്കീയർമാരെ രക്ഷപ്പെടുത്തി; ഒമ്പത് പേർക്കായി തിരച്ചിൽ തുടരുന്നു
ഇതിൽ ആദ്യം രക്ഷപ്പെട്ടതായി റിപ്പോർട്ട് ചെയ്ത ആറ് പേരെ വിവിധ പരിക്കുകളോടെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
‘ആക്ഷൻ ഹീറോ ബിജു’ താരത്തെ 52 ലിറ്റർ മദ്യവുമായി എക്സൈസ് പിടികൂടി
ഇതിൽ 15 ലിറ്റർ വിദേശമദ്യവും 58 കുപ്പി ബിയറും ഉൾപ്പെടുന്നു. മദ്യം കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: ജയസൂര്യയുടെ 30 ലക്ഷത്തിന്റെ സ്വത്ത് മരവിപ്പിച്ച് ഇഡി!
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ജനങ്ങളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും അത്തരം തട്ടിപ്പ് പരസ്യങ്ങളിൽ പ്രതിഫലം വാങ്ങി അഭിനയിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
30 പവനും കട്ടോ? ശബരിമലയിലെ കൊടിമരത്തിൽ പൂശിയ ബാക്കി സ്വർണം കാണാനില്ല
പുനഃപ്രതിഷ്ഠയ്ക്കായി നീക്കിവെച്ചതിൽ ബാക്കി വന്ന 30 പവൻ സ്വർണം എവിടെയാണെന്ന കാര്യത്തിൽ ദേവസ്വം ബോർഡിന് വ്യക്തമായ മറുപടിയില്ല. ഈ സ്വർണം താഴികക്കുടത്തിൽ പൂശിയോ അതോ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയോ എന്നതിലാണ് ഇനി വ്യക്തത വരാനുള്ളത്.
നികുതി വർദ്ധനവോ ധനസഹായമോ? ഗവർണർക്കെതിരെ അന്ത്യശാസനവുമായി ന്യൂയോർക്ക് മേയർ
നിലവിൽ നികുതി വർദ്ധിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് ഗവർണറുടെ പക്ഷം. കൂടാതെ, സിറ്റി കൗൺസിൽ നേതൃത്വവും ഈ നികുതി വർദ്ധനവിനെ ശക്തമായി എതിർക്കുന്നുണ്ട്.
തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി
കേസിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണ് തനിക്കുള്ളതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.