D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സദസ്സിലേക്കാൾ കൂടുതൽ ആളുകൾ വേദിയിൽ, കോൺ​ഗ്രസ് ഇതൊക്കെ ശ്രദ്ധിക്കണം; ഉപദേശവുമായി പ്രേംകുമാർ
ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്നും വർഗീയ ഭൂരിപക്ഷം ഉണ്ടാകുന്നത് അപകടമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നടി ഹണി റോസിന് സമാധാനിക്കാം; ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
2017 മുതൽ 2023 വരെയുള്ള വിവിധ സാമ്പത്തിക വർഷങ്ങളിലെ നികുതി രേഖകള്‍ ഒന്നിച്ച് ആവശ്യപ്പെട്ട് നൽകിയ നോട്ടീസാണ് കോടതി റദ്ദാക്കിയത്.
മുസ്‌ലിം വിരുദ്ധ പരാമർശം: അമേരിക്കൻ എം.പി റാൻഡി ഫൈനെതിരെ വൻ പ്രതിഷേധം; രാജിവെക്കണമെന്ന് ആവശ്യം
"നായ്ക്കളും മുസ്ലീങ്ങളും തമ്മിൽ ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അത് പ്രയാസമുള്ള കാര്യമല്ല" എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്.
സർക്കാരിന് വൻ തിരിച്ചടി: നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി
. സർക്കാർ സംവിധാനങ്ങളും പൊതുഖജനാവും ദുരുപയോഗം ചെയ്ത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സർവ്വേ നടത്തുന്നതെന്ന് ആരോപിച്ച് പെരുമ്പാവൂർ സ്വദേശി എം.എസ്. മുബാസും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നൽകിയ ഹർജികൾ പരിഗണിച്ചാണ് കോടതി ഉത്തരവ്.
അമേരിക്കയിൽ ഹോക്കി മത്സരത്തിനിടെ വെടിവെപ്പ്: അക്രമി ഉൾപ്പെടെ മൂന്ന് മരണം
വിവിധ സ്‌കൂളുകൾ തമ്മിലുള്ള ഹോക്കി മത്സരം നടന്നുകൊണ്ടിരിക്കെ അക്രമി സ്വന്തം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമാണ് ലക്ഷ്യം വെച്ചത്. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു.
ആലിൻ ഷെറിന് കേരളത്തിന്റെ ആദരം; പുതിയ അവയവദാന കേന്ദ്രത്തിന് മാലാഖക്കുട്ടിയുടെ പേര് നൽകുമെന്ന് മുഖ്യമന്ത്രി
ആലിന്റെ സ്മരണാർത്ഥം കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസന ദിനം മാർച്ച് ആദ്യ ഞായറാഴ്ച
ഇതുമായി ബന്ധപ്പെട്ട് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് നൽകിയ സന്ദേശത്തിൽ പറയുന്നു അന്നേ ദിവസം ഭദ്രാസനം തയ്യാറാക്കിയ പ്രത്യേക ആരാധന ക്രമം ഉപയോഗിക്കേണ്ടതാണ്.
യുഎസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ
രേഖകളില്ലാതെ അമേരിക്കയിൽ കഴിഞ്ഞിരുന്ന ഇയാളെ നാടുകടത്തൽ നടപടികൾ പൂർത്തിയാകുന്നതുവരെ കസ്റ്റഡിയിൽ പാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു...
ശബരിമല സ്വർണമോഷണം; നടൻ ജയറാം ഇ ഡി ഓഫീസിൽ ഹാജരായി
അന്വേഷണത്തിന് സഹായകരമായ വിവരങ്ങൾ നൽകി സത്യം വെളിച്ചത്തുകൊണ്ടുവരാനാണ് താൻ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.