D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഫോൺ തകരാറിലായ മനോവിഷമത്തിൽ നഴ്സിങ് വിദ്യാർത്ഥി ജീവനൊടുക്കി
ഫോൺ നന്നാക്കാൻ കഴിയാത്തതിലും പകരം പിതാവിന്റെ ഫോൺ ലഭിക്കാത്തതിലും യുവാവ് കടുത്ത നിരാശയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
‘ട്രംപ് സമ്പദ്‌വ്യവസ്ഥ’ എത്തിക്കഴിഞ്ഞു; അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ്
നവംബറിൽ നടക്കാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ സാമ്പത്തിക നയങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
ഏഴരക്കോടി രൂപ ചിലവിൽ സമസ്തയ്ക്ക് പള്ളി നിർമ്മിച്ചു നൽകും; എം.എ യൂസഫലി
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്നാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്. ഈ ചടങ്ങിൽ സമസ്തയ്ക്കായി ഏഴരക്കോടി രൂപ ചെലവിൽ ഒരു പള്ളി നിർമ്മിച്ചു നൽകുമെന്നും, യുഎഇ ഭരണകൂടവുമായി ചർച്ച ചെയ്ത് സമസ്തയുടെ വൻകിട പദ്ധതികൾക്ക് ....
ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു; പ്രതി ഒളിവിൽ
വെണ്ടാർ അരീക്കൽ സ്വദേശിയും 'മുരാരി തന്ത്രി' എന്ന് അറിയപ്പെടുന്നവനുമായ രാജൻ ബാബുവിനെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
പ്രധാനമന്ത്രിയെ സന്ദർശിക്കാൻ ബിജെപി കൗൺസിലർമാർ ഡൽഹിക്ക്; സംഘത്തിനൊപ്പം ആർ. ശ്രീലേഖയില്ല
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരും പഞ്ചായത്ത് അധ്യക്ഷന്മാരും അടങ്ങുന്ന സംഘം ഇന്ന് ഉച്ചയ്ക്ക് കേരള എക്സ്പ്രസിലാണ് യാത്ര തിരിക്കുന്നത്.
ബിജുമേനോൻ കാരണം നിർമാതാവിന് 25 ലക്ഷം നഷ്ടം’; ബി. ഉണ്ണികൃഷ്ണൻ
പ്രൊമോഷന് ഹാജരാകാത്തത് കാരണം ഒരു നിർമാതാവിന് ചാനൽ വിഹിതത്തിൽ നിന്നും 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും, ജിത്തു ജോസഫ് ചിത്രത്തിന്റെ കാര്യത്തിലും സമാനമായ വീഴ്ചയുണ്ടായതായും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തുടർഭരണം കിട്ടിയാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്ന പ്രയോഗംപോലും ഉണ്ടാകില്ല;എം.വി. ഗോവിന്ദൻ
വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരളത്തിലെ ജനങ്ങളെയും ഉയർത്തുകയാണ് ലക്ഷ്യമെന്നും, അതോടെ ജനങ്ങളെ പ്രതിനിധീകരിച്ച് പറയാൻ പാവങ്ങൾ എന്ന പദം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.....
ശബരിമല സ്വർണ്ണമോഷണം: പാളിയിൽ കൂടുതൽ പരിശോധന നടത്തണം; ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ വീണ്ടും പരിശോധിക്കും
മുൻപ് വി.എസ്.എസ്.സിയിൽ (VSSC) നടത്തിയ പരിശോധനയിൽ വ്യക്തത കുറവുള്ളതിനാലാണ് മുംബൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ (BARC) പുനഃപരിശോധന...