ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട സംഘടനയാണ് സമസ്തയെന്നും വിശ്വാസപരമായ കാര്യങ്ങളിൽ പോലും പ്രകോപനരഹിതമായി ഇടപെട്ടുകൊണ്ട് മതനിരപേക്ഷ സംസ്‌കാരത്തെ ശക്തിപ്പെടുത്താൻ അവർക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സുഹൃത്തിനെ വൈറ്റില മൊബിലിറ്റി ഹബ്ബിൽ ബസ് കയറ്റി വിട്ട ശേഷം ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന ഇരുവരെയും എതിർദിശയിൽ നിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ട്രംപിന്റെ കൈകളിൽ കാണപ്പെടുന്ന വിചിത്രമായ പാടുകൾ ഐവി കുത്തിവെയ്പ്പ് എടുത്തതിന്റെ ലക്ഷണമാണെന്നും, ഇവ മേക്കപ്പ് ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.