D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ടാമ്പയിൽ വർണ്ണാഭമായ ‘സാന്റാസ് ആഫ്റ്റർ പാർട്ടി 2026’; മുഖ്യാതിഥിയായി ബാബു ആന്റണി
വാൽറിക്കോയിലെ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ഈ പുതുവത്സര സൗഹൃദ–സാംസ്കാരിക സംഗമത്തിൽ മലയാള സിനിമയിലെ ആക്ഷൻ ഹീറോ ബാബു ആന്റണി മുഖ്യാതിഥിയായിരുന്നു.
ഹൂസ്റ്റണിൽ വാഹനാപകടം: സീനിയർ പോലീസ് ഓഫീസർ ഷാൻ മക്രെറിക്ക് ദാരുണാന്ത്യം
അദ്ദേഹം സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ട് റോഡിലെ മീഡിയനിലുള്ള മരത്തിലിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തീപിടിക്കുകയുമായിരുന്നു.
പ്രതിഷേധത്തിന് അനുമതി നൽകുന്ന സ്കൂളുകളുടെ ഫണ്ട് വെട്ടിക്കുറയ്ക്കും: കർശന നിലപാടുമായി ഗ്രെഗ് അബ്ബോട്ട്
കുറ്റകൃത്യം ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്നും ഇത്തരം പ്രതിഷേധങ്ങൾ അരാജകത്വത്തിന് കാരണമാകുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ശബരിമലയിലെ ആടിയ നെയ്യ് വില്പന തട്ടിപ്പ്; ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ
പ്രാഥമിക അന്വേഷണത്തിൽ 34 ലക്ഷം രൂപയുടെ അഴിമതി വെളിപ്പെട്ടതിനെത്തുടർന്ന് 34 പേരെ കേസിൽ പ്രതിചേർത്തിരുന്നു.
ചുരിദാർ ധരിച്ചതിന്റെ പേരിൽ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല
കുട്ടികൾക്കായി വാങ്ങിയ മുട്ടയുമായാണ് അധ്യാപിക സ്കൂളിലെത്തിയത്. പിന്നീട് പോലീസ് എത്തിയാണ് ഇവരെ അകത്തേക്ക് പ്രവേശിപ്പിച്ചത്.
ശബരിമല സ്വർണ്ണമോഷണ കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയുന്നത് മാറ്റി
ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കട്ടിളപ്പാളി കേസിലും അദ്ദേഹം ഇതേ ആനുകൂല്യം തേടിയത്....
ഇന്ത്യ യുഎസ് വ്യാപാര കരാർ സ്ഥിരീകരിച്ച് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ
ചരിത്രപ്രധാനമായ ഈ കരാറിന് പിന്നിൽ പ്രവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹം അഭിനന്ദിച്ചു.