സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി. വ്യോമയാന നിയമത്തിലെ വകുപ്പുകൾ പ്രകാരം പ്രോസിക്യൂഷൻ അനുമതി കേന്ദ്ര സർക്കാർ നൽകാത്തതാണ് കാലതാമസത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ വിശദീകരിച്ചെങ്കിലും കോടതി....
മ്യാന്മറിലെ അക്യാബിന് 70 മൈൽ കിഴക്കായി, ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി.
പരാതിക്കാരന്റെ മകനെതിരെ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കേസുകൾ തീർപ്പാക്കാമെന്ന് വിശ്വസിപ്പിച്ച് 2025 ജൂൺ 15 മുതൽ നവംബർ 19 വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി പണം കൈക്കലാക്കിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
2025 മെയിൽ താൽക്കാലിക വിസയിൽ അമേരിക്കയിലെത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
പുതിയ കരാർ പ്രകാരം ഇന്ത്യക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചെന്നും, ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. എന്നാൽ വ്യാപാരക്കരാർ സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ഓരോ സ്ത്രീയെയും എങ്ങനെ മാനിപ്പുലേറ്റ് ചെയ്യണമെന്ന് രാഹുലിന് കൃത്യമായി അറിയാമെന്നും, ഇക്കാര്യങ്ങൾ താൻ നേരത്തെ മനസ്സിലാക്കിയതിനാലാണ് അദ്ദേഹത്തെ കൃത്യമായ അകലത്തിൽ നിർത്തിയതെന്നും ഷഹനാസ് വ്യക്തമാക്കി.