D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
രാഷ്ട്രീയ പ്രവേശനത്തിനു മുമ്പ് ഷാരൂഖാനിൽ നിന്നും പഠിച്ചതിനെക്കുറിച്ച് വിജയ്
ഷാരൂഖ് ഖാന്റെ സംസാരശൈലിയും വാക്കുകളിലെ വ്യക്തതയും തന്നെ ഏറെ ആകർഷിച്ചിട്ടുണ്ടെന്നും അത് ശ്രദ്ധിക്കാറുണ്ടെന്നും വിജയ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി....
കാൻസർ രോഗികൾക്ക് ബജറ്റിൽ വൻ ആശ്വാസം: 17 മരുന്നുകളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി കേന്ദ്ര ബജറ്റ്
ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും സാധാരണക്കാർക്കും നൂതന ചികിത്സകൾ കൂടുതൽ താങ്ങാനാവുന്നതാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയുന്നു; എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര് വന്നതിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം
2017-ലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇസ്രായേൽ സന്ദർശനത്തെക്കുറിച്ച് ഒരു ഇമെയിലിൽ പരാമർശമുണ്ടെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതായും എന്നാൽ ഇത് ഒരു....
എയിംസുമില്ല, അതിവേഗ റെയിലുമില്ല; ഇതാണോ ബിജെപിയുടെ കേരള വികസനം? വി ഡി സതീശൻ
എയിംസ്, അതിവേഗ റെയിൽപാത തുടങ്ങിയ പ്രധാന ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ലെന്നും, ബിജെപി നേതാക്കളുടെ വികസിത കേരളം വാഗ്ദാനം പൊള്ളയാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു....
ചൂതുകളിച്ച് ലക്ഷങ്ങൾ കളഞ്ഞു! ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കുടുംബവും
ജനുവരി 26-ന് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ജിതേന്ദ്ര യാദവിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമം.....
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി അന്തരിച്ചു
കേരള, ബാംഗ്ലൂർ സർവകലാശാലകൾക്കായി ബൂട്ടു കെട്ടിയ അദ്ദേഹം 1970-71 കാലഘട്ടത്തിൽ കേരളത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
രാംചരണിനും ഉപാസനയ്ക്കും ഇരട്ടകുഞ്ഞുങ്ങൾ പിറന്നു
അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും കുടുംബത്തിലേക്ക് രണ്ട് പുതിയ അതിഥികൾ കൂടി എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു....
ചോദ്യം ചെയ്തില്ല, കോൺഫറൻസ് റൂമിൽ കാണാമെന്ന് പറഞ്ഞു പോയി; സി ജെ റോയിയുടെ മരണത്തിൽ ഉദ്യോഗസ്ഥരുടെ മൊഴി
കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ ഡോ. സി ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായനികുതി
161 വർഷം കഠിനതടവ്! തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകന് ശിക്ഷ
തിരുവനന്തപുരത്ത് പത്ത് വയസ്സുകാരനായ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് 161
വെള്ളാപ്പള്ളിയുടെ പത്മാ പുരസ്കാരത്തിനെതിരായ പരാതിയിൽ രാഷ്ട്രപതി അന്വേഷണം പ്രഖ്യാപിച്ചു
ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് ഇത്തരമൊരു ഉന്നത ബഹുമതി നൽകുന്നത് പുരസ്കാരത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Advertisement