D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ചെന്നൈയിൽ കോളേജ് കാമ്പസിൽ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
ജോലി അന്വേഷിച്ച് സുഹൃത്തുക്കൾക്കൊപ്പം അരിയല്ലൂരിൽ നിന്ന് ചെന്നൈയിൽ എത്തിയതായിരുന്നു പെൺകുട്ടി. സുഹൃത്തിന്റെ സഹായത്തോടെ 20 ദിവസം മുൻപാണ് ഇവർ കാന്റീനിൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്.
ട്രംപിന്റെ പിന്മാറ്റത്തിന് പിന്നാലെ നയതന്ത്ര നീക്കം; ഗ്രീൻലാൻഡ് ചർച്ചകളിൽ ശുഭാപ്തിവിശ്വാസമെന്ന് വിദേശകാര്യ മന്ത്രി
വാഷിംഗ്ടണിൽ മുതിർന്ന ഉദ്യോഗസ്ഥ തലത്തിൽ നടന്ന ആദ്യ യോഗം തികച്ചും ക്രിയാത്മകമായ അന്തരീക്ഷത്തിലാണ് പൂർത്തിയായതെന്ന് ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ യോഗത്തിനിടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വേടനൊക്കെയാണ് ഇപ്പോൾ ആസ്വാധകർ! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
ചെറിയ പരിമിതികൾക്കുള്ളിൽ നിന്ന് പാടിയിരുന്ന ഇവർ ഇപ്പോൾ സ്വതന്ത്രമായി തങ്ങളുടെ പ്രതിഭ തെളിയിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം തെറിക്കുമോ? തിങ്കളാഴ്ച അറിയാം
മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച രാഹുൽ നിലവിൽ അടൂരിലെ വീട്ടിലാണുള്ളത്. അന്വേഷണ സംഘത്തിന് മുന്നിൽ ശനിയാഴ്ച ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കുന്നതിനാൽ അദ്ദേഹം ഉടൻ പാലക്കാട്ടേക്ക് പോകില്ല.
ടിഎസ് ലൗലാജൻ ഓൺ ഡ്യൂട്ടി! പോലീസ് ലുക്കിൽ മോഹൻലാൽ; L366 പോസ്റ്റർ പുറത്ത്
രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. പഴയ സിനിമയുടെ മറ്റൊരു രൂപമാണോ അതോ തികച്ചും പുതിയ കഥയാണോ ഇതെന്ന കാര്യത്തിൽ ആരാധകർക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്.
കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ്15 പേര്‍ കൊല്ലപ്പെട്ടു
13 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി കൊളംബിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു.
ശബരിമല സ്വര്‍ണമോഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം
ഈ സാഹചര്യം ചൂണ്ടിക്കാട്ടി കേസിൽ പ്രതികളായ മറ്റുള്ളവരും ജാമ്യത്തിനായി വാദിക്കുന്നുണ്ട്. ഇതോടൊപ്പം മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസിനെയും കനത്ത സുരക്ഷയിൽ വീൽചെയറിൽ കോടതിയിൽ ഹാജരാക്കി.....
‘രാഹുൽ ഗാന്ധിയുമായി എല്ലാം തുറന്ന് സംസാരിച്ചു, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും’; ശശി തരൂർ
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കൂടുതൽ സജീവമായി താൻ പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 56 സ്ഥാനാർത്ഥികൾക്കായി താൻ പ്രചാരണത്തിന് ഇറങ്ങിയിരുന്നുവെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
ഹൈക്കോടതിയുടെ ഉത്തരവ് അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച്, ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസ്സമില്ലെന്നും വ്യക്തമാക്കി.