കൊട്ടാരക്കര ഭാഗത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്, വയയ്ക്കലിൽ നിർത്തിയിട്ടിരുന്ന ഓർഡിനറി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
നിലവിൽ ശബരിമലയിലുള്ളത് ഒറിജിനൽ ചെമ്പ് പാളികൾ തന്നെയാണ്. മെർക്കുറിയും മറ്റ് രാസലായനികളും ഉപയോഗിച്ചത് മൂലമാണ് പാളികളുടെ ഘടനയിൽ മാറ്റം സംഭവിച്ചതെന്ന് ശാസ്ത്രജ്ഞർ വിശദീകരിച്ചു.