ഇതുവരെ ഒരു സിനിമയിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും തങ്ങൾ തമ്മിൽ ദീർഘകാലമായുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് കമൽഹാസൻ കുറിപ്പിൽ ഓർമ്മിപ്പിച്ചു.
ഇതിന് പിന്നാലെ 'എആർഎം' (ARM) എന്ന സിനിമയിലെ അവസരം തനിക്ക് നഷ്ടമായെന്നും, തനിക്ക് ഡേറ്റില്ലെന്നാണ് ബാദുഷ സംവിധായകനോട് പറഞ്ഞതെന്നും ഹരീഷ് ആരോപിച്ചു. ഇതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ചെന്ന വിവരം അറിഞ്ഞതിലുള്ള വിഷമം മൂലമാണ് താൻ ജീവിതം അവസാനിപ്പിക്കുന്നത് എന്ന് പെൺകുട്ടി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നാല് പേജുള്ള ഈ കുറിപ്പ് ലഭിച്ച കാര്യം ചോറ്റാനിക്കര പോലീസ് സ്ഥിരീകരിച്ചു.
ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകി അബോധാവസ്ഥയിലായ യുവതിയെ നിർബന്ധിച്ച് കയറിൽ തലയിടുവിക്കുകയും തുടർന്ന് സ്റ്റൂൾ തട്ടിമാറ്റുകയുമായിരുന്നു. ക്രൂരമായ ഈ കൃത്യത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പോലീസിന് ലഭിച്ചു.
സോഷ്യൽ മീഡിയയിൽ റീച്ചിനും പ്രശസ്തിക്കും വേണ്ടിയാണ് ഷിംജിത ഇത്തരമൊരു കുറ്റം ചെയ്തതെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.