മാതൃഭാഷ സംരക്ഷിക്കാൻ ജീവൻ നൽകിയ തമിഴരുടെ ചരിത്രം സ്മരിച്ച ഉദയനിധി, ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ തമിഴ്‌നാട് സ്വീകരിക്കുന്ന നിലപാട് ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്നുണ്ടെന്ന് അവകാശപ്പെട്ടു.
ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഇരുരാജ്യങ്ങളും തമ്മിൽ സവിശേഷമായ ഒരു ആത്മബന്ധമാണുള്ളതെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളിൽ കേരളത്തിന് വലിയ നേട്ടമാണ് ലഭിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവർക്ക് പത്മവിഭൂഷൺ ലഭിച്ചു
ഐക്യശ്രമങ്ങൾക്ക് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സംശയമുള്ളതിനാലാണ് പിന്മാറ്റമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. എൻഎസ്എസ് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാട് തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.