സജിതയുടെ ഇടപെടലുകൾ കാരണം ഉണ്ണിക്കൃഷ്ണനും ഗ്രീമയ്ക്കും ഇടയിൽ സ്വകാര്യത ഉണ്ടായിരുന്നില്ലെന്നും ഹണിമൂൺ യാത്രയിൽ പോലും സജിത ഫോണിലൂടെ ശല്യപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
200 പവൻ സ്വർണം നൽകിയിട്ടും സ്ത്രീധനം കുറവാണെന്നും 'ഐശ്വര്യം പോരെന്നും' പറഞ്ഞ് വിവാഹം കഴിഞ്ഞ ആറുവർഷമായി ഇയാൾ ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഈ ക്രൂരമായ പെരുമാറ്റമാണ് ഗ്രീമയെയും അമ്മ സജിതയെയും
കുഞ്ഞ് കരഞ്ഞപ്പോൾ ഭാര്യ കൃഷ്ണപ്രിയ മുറിയിലെ ലൈറ്റ് ഇട്ടത് തന്റെ ഉറക്കം കെടുത്തിയെന്നും ഇത് തന്നെ പ്രകോപിപ്പിച്ചുവെന്നും ഷിജിൽ പോലീസിനോട് പറഞ്ഞു. ഇതിനിടെ മർദനമേറ്റ കുഞ്ഞ് വേദന കൊണ്ട് പുളഞ്ഞു കരഞ്ഞെങ്കിലും കുട്ടിക്ക് അസ്വസ്ഥതകളില്ലെന്ന് കരുതി അമ്മ വീണ്ടും ഉറക്കുകയായിരുന്നു.