ദ്വാരപാലക ശില്പങ്ങൾ, കട്ടിളപ്പാളി എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഈ കേസിൽ ജയിൽമോചിതനാകുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ ഉപദ്രവിക്കാൻ കാരണമായതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.അടിവയറ്റിലേറ്റ മർദനത്തെത്തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു
ഇത് ആദ്യമായല്ല ട്രംപ് അധിക കാലാവധിയെക്കുറിച്ച് സംസാരിക്കുന്നത്. 2025 നവംബറിൽ "TRUMP 2028" എന്ന ബോർഡ് പിടിച്ചിരിക്കുന്ന രീതിയിലുള്ള AI നിർമ്മിത ചിത്രം അദ്ദേഹം പങ്കുവെച്ചിരുന്നു.
തിങ്കളാഴ്ച നടന്ന സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നിവ്യയെ പത്ത് വയസ്സുള്ള മകനോടൊപ്പം വയനാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. നിലവിൽ പരിക്കേറ്റ അമ്മ ചികിത്സയിലാണ്.