തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ പറ്റിക്കാനാണ് ഇത്തരം പുതിയ കഥകൾ ഇറക്കുന്നതെന്നും, 2003-ൽ കേവലം ഒരു കുടുംബ വഴക്കിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത് എന്ത് തെറ്റിന്റെ...
തന്റെ പ്രസംഗത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് അവകാശപ്പെട്ട ട്രംപ്, സാധാരണയായി ആളുകൾ തന്നെ ഒരു സ്വേച്ഛാധിപതി എന്ന് വിളിക്കാറുണ്ടെന്നും എന്നാൽ ചില സന്ദർഭങ്ങളിൽ ഒരു സ്വേച്ഛാധിപതിയെ ആവശ്യമുണ്ടെന്നും അഭിപ്രായപ്പെട്ടു.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം നാളെ മുതൽ എറണാകുളത്തും തുടർന്ന് വയനാട്ടിലുമായി 35 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വികസന രാഷ്ട്രീയമാണ് ട്വന്റി ട്വന്റിയുടേതെന്നും അവർ മുന്നണിയുടെ ഭാഗമാകുന്നത് വലിയ സന്തോഷമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്നാൽ പ്രതിയുടെ പ്രായവും മുൻപ് കേസുകളിൽ പ്രതിയല്ലെന്നതും കണക്കിലെടുത്താണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ വിയാന്റെ അച്ഛനായ പ്രണവിന് നൽകണമെന്നാണ് ഉത്തരവ്.
2014 ജൂൺ 18-ന് ചെറുവള്ളി നാരായണൻ നമ്പൂതിരി, കൂറ്റനാട് രാവുണ്ണി പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ദേവപ്രശ്നം നടന്നത്. അന്ന് ഗോവിന്ദൻ നായർ പ്രസിഡന്റായുള്ള യു.ഡി.എഫ് സർക്കാരിന്റെ ബോർഡായിരുന്നു അധികാരത്തിലുണ്ടായിരുന്നത്....
200 പവൻ സ്വർണ്ണവും വീടും സ്ഥലവും സ്ത്രീധനമായി നൽകിയിട്ടും 25 ദിവസം മാത്രമാണ് മകൾ ഭർത്താവിനൊപ്പം താമസിച്ചതെന്നും, ഇതിനുശേഷം തന്നെ ഉപയോഗിച്ച് ഉപേക്ഷിച്ചുവെന്നുമാണ് മകൾ കുറിപ്പിൽ ആരോപിക്കുന്നത്.
ആദ്യ കേസിലെ അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലമടക്കം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യഹർജിയെ ശക്തമായി എതിർക്കും. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു.
ഇവരെ മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റിയത്. ദീപക്കിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഷിംജിത ഒളിവിൽ കഴിയുന്നതിനിടെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ...