ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ട സിബിഎഫ്സി ചെയർപേഴ്‌സന്റെ ഉത്തരവിനെ നിർമ്മാതാക്കൾ ചോദ്യം ചെയ്തില്ലെന്ന് സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു.
പ്രോസിക്യൂഷൻ ഈ ഹർജിയെ എതിർത്തില്ലെങ്കിലും കർശനമായ ജാമ്യവ്യവസ്ഥകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കട്ടിളപ്പാളി കേസിൽ കൂടി റിമാൻഡിൽ കഴിയുന്നതിനാൽ ഈ കേസിൽ ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉടൻ പുറത്തിറങ്ങാൻ കഴിയില്ല.
ശ്രീകോവിലിന്റെ വാതിലിലെ സ്വർണ്ണവും മോഷണം പോയതായാണ് പുതിയ കണ്ടെത്തൽ. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം മോഷ്ടിച്ച കേസിൽ മൂന്ന് പേരെയും, കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെയുമാണ് പ്രത്യേക അന്വേഷണസംഘം (SIT) നിരീക്ഷിക്കുന്നത്. 2025-ലും ദ്വാരപാലക ശില്പങ്ങൾ വിൽപന നടത്തിയതായി സൂചനയുള്ളതിനാൽ, മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും രണ്ട് ബോർഡ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും.
തൊടുപുഴ സ്വദേശിയായ അജയ് ഉണ്ണി, സ്ത്രീകൾ അനാവശ്യമായി നാണംകെടുത്താൻ ശ്രമിച്ചാൽ അവരെ നേരിട്ട് ചെന്ന് ബലാത്സംഗം ചെയ്ത ശേഷം മരിക്കണമെന്നാണ് വീഡിയോയിലൂടെ പറഞ്ഞത്.
കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി യുവതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ദീപകിന്റെ മരണത്തിന് പിന്നാലെ കുടുംബം മുഖ്യമന്ത്രിക്കും പോലീസ് കമ്മിഷണർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ,