D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ജഡ്ജി പരസ്യമായി അപമാനിച്ചു; നടിയെ ആക്രമിച്ച കേസിലെ അഭിഭാഷക ടി.ബി മിനി കോടതിയലക്ഷ്യ ഹർജി നൽകി
മിനി വിചാരണ ഘട്ടത്തിൽ പത്തുദിവസത്തിൽ താഴെ മാത്രമേ കോടതിയിൽ എത്തിയിട്ടുള്ളൂവെന്നും, എത്തുന്ന സമയങ്ങളിൽ അരമണിക്കൂർ തികച്ച് ഇരിക്കാറില്ലെന്നും ...
ജോർജ് കുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു..! റിലീസ് തീയ്യതി പ്രഖ്യാപിച്ചു
വരുണിന്റെ മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ച മൺവെട്ടി, മഞ്ഞ കാർ, അസ്ഥികൾ ഒളിപ്പിച്ച ബാഗ്, സിസിടിവി ക്യാമറ എന്നിവ ഉൾപ്പെടുത്തിയ പോസ്റ്റർ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ശബരിമലയിലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണങ്ങൾ ചാർത്തി സർവ്വാഭരണ വിഭൂഷിതനായി മണികണ്ഠൻ ദർശനം നൽകിയ വേളയിൽ, ആകാശത്ത് ഉത്രം നക്ഷത്രം തെളിഞ്ഞത് ഭക്തർക്ക് ഇരട്ടി മധുരമായി.
കേരള കോൺഗ്രസിനെ മുറുക്കിപിടിച്ച് സർക്കാർ; കെ എം മാണി ഫൗണ്ടേഷന് 25 സെൻറ് സ്ഥലം അനുവദിച്ചു
ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ ഉപപാട്ടത്തിന് നൽകാനോ പാടില്ലെന്ന കർശന ഉപാധികളോടെയാണ് ഈ കൈമാറ്റം...
ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയ്ക്ക് റേഷന്‍ കാര്‍ഡ് കൈമാറി
സഭാ നേതൃത്വത്തിന്റെ നിശബ്ദത വേദനിപ്പിക്കുന്നുണ്ടെന്നും എന്നാൽ സർക്കാരിന്റെ പിന്തുണയിൽ വിശ്വാസമുണ്ടെന്നും സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു...
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യം നിഷേധിക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്; നേരത്തെ ഹൈക്കോടതിയും ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു...