മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് തന്ത്രി വഴിവിട്ട ലാഭമുണ്ടാക്കിയെന്നും ഇതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള കരാർ അവസാന നിമിഷം വഴിമുട്ടിയതിന്റെ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ടാണ് ലുട്ട്‌നിക്കിന്റെ ഈ പ്രസ്താവന...