D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
റഷ്യൻ യുദ്ധക്കപ്പലുകളെ കാഴ്ചക്കാരാക്കി എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്ക, വെനസ്വേലൻ ബന്ധമെന്ന് ആരോപണം
ബുധനാഴ്ച നടന്ന ഈ നീക്കം റഷ്യൻ അന്തർവാഹിനിയുടെ നിഴൽ സാന്നിധ്യത്തിനിടയിലായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
തിരുവനന്തപുരം കോർപറേഷൻ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ആർ ശ്രീലേഖയുടെ വോട്ട് അസാധുവായി
ബാലറ്റ് പേപ്പറിന് പിന്നിൽ പേരെഴുതി ഒപ്പിടണമെന്ന കർശന നിബന്ധന പാലിക്കാതിരുന്നതാണ് വോട്ട് അസാധുവാകാൻ കാരണമായത്. മറ്റ് ഏഴ് കമ്മിറ്റികളിലും ഇവർ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു...
അമേരിക്കൻ മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ മകനും പ്രശസ്ത റേഡിയോ അവതാരകനുമായ മൈക്കൽ റീഗൻ അന്തരിച്ചു
റൊണാൾഡ് റീഗന്റെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ജെയ്ൻ വൈമാന്റെയും വളർത്തുപുത്രനായിരുന്നു മൈക്കൽ
ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നിവരുമായുള്ള ബന്ധം ഇനി വേണ്ട; വെനസ്വേലയ്ക്ക് പുതിയ താക്കീതുമായി ട്രംപ്
എണ്ണ ഉത്പാദനത്തിൽ അമേരിക്കയുമായി മാത്രം സഹകരിക്കണമെന്നും അസംസ്‌കൃത എണ്ണ വിൽക്കുമ്പോൾ യുഎസിന് മുൻഗണന നൽകണമെന്നും ട്രംപ് ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സർ എന്നു എന്നെ വിളിച്ചു, താങ്കളെ വന്നു കാണട്ടെ എന്ന് നരേന്ദ്ര മോദി ചോദിച്ചു; ഡൊണാൾഡ് ട്രംപ്
പ്രധാനമന്ത്രി മോദി എന്നെ കാണാൻ വന്നു, 'സർ, ഞാൻ താങ്കളെ വന്നു കാണട്ടെ?' എന്ന് അദ്ദേഹം ചോദിച്ചു" - ഹൗസ് ജിഒപി മെമ്പർ റിട്രീറ്റിൽ സംസാരിക്കവെ ട്രംപ് വ്യക്തമാക്കി
‘മലപ്പുറം ജില്ല വിഭജിക്കണം, അത് മതപരമായ കണ്ണിലൂടെ കാണരുത്’; ഖലീൽ ബുഖാരി തങ്ങൾ
മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് ജില്ല നേരിടുന്ന അവഗണനയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാമുകിയുടെ വീട്ടുകാരുെടെ മുന്നിൽ നല്ലവനാകാൻ വാഹനാപകട നാടകം; യുവാവും സുഹൃത്തും പിടിയിൽ
അടൂരിൽ കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ കാറിലെത്തിയ പ്രതികൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു...
നേരറിയാൻ ഇഡി! ശബരിമല സ്വർണക്കൊള്ളയിൽ കേസെടുക്കാൻ ഇഡിയ്ക്ക് നിർദ്ദേശം നൽകി കേന്ദ്രം
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതാവും ഇഡിയുടെ ആദ്യ ഘട്ടം....
ടി20 ഇന്റർനാഷണൽ മലയാളി ക്രിക്കറ്റ് ടൂർണമെന്റ്: ആവേശപ്പോരിന് ഹൂസ്റ്റൺ ഒരുങ്ങി, സമ്മാനമായി ലക്ഷങ്ങൾ
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നുമായി 16 ടീമുകൾ ഇതിനകം തന്നെ ടൂർണമെന്റിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കഴിഞ്ഞു