D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പാലക്കാട് വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി 11കാരി മരിച്ചു
വീട്ടിലുണ്ടായിരുന്ന മുത്തശ്ശിമാർ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയിൽ വ്യായാമത്തിനായി തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ കുരുങ്ങിയ നിലയിൽ ആയിഷയെ കണ്ടെത്തിയത്
ഞാനും ഡെപ്യൂട്ടി മേയറും തിരക്കിൽ, ആർ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടില്ല; വി വി രാജേഷ്
കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് അവസാന നിമിഷം വി.വി. രാജേഷിനെ മേയറായും ആശാ നാഥിനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തതെന്ന് ശ്രീലേഖ ആരോപിച്ചിരുന്നു.
അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസിൻ്റെ വീടിനുനേരെ വെടിവെപ്പ്
തിങ്കളാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ആക്രമണ സമയത്ത് വൈസ് പ്രസിഡൻ്റോ കുടുംബമോ വീട്ടിലുണ്ടായിരുന്നില്ല.
‘എൻ്റെ ഫ്രണ്ടിനെ തൊടുന്നോ?’: അമേരിക്കയെ വെല്ലുവിളിച്ച് കിം ജോങ് ഉൻ
ട്രംപിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം നീക്കങ്ങൾ ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും, മഡുറോയെ തടവിലാക്കിയ നടപടി ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകി.
ശബരിമല സ്വർണ്ണക്കൊള്ള: എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തിയെന്ന് ഹൈക്കോടതി
അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി എസ്പിക്ക് ആവശ്യമെങ്കിൽ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനും കോടതി അനുമതി നൽകിയിട്ടുണ്ട്.
മേയർ ആക്കാമെന്നു പറഞ്ഞു, പോടാ പുല്ലേ പറയാത്തത് ജയിപ്പിച്ചവരെ ഓർത്ത് ; ശ്രീലേഖ
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖയുടെ ഈ തുറന്നുപറച്ചിൽ.
നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.