D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അബുദാബിയില്‍ വാഹനാപകടം; സഹോദരങ്ങൾ ഉൾപ്പടെ 4 മലയാളികള്‍ മരിച്ചു
അബുദബിയിൽ ഒരു ആഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം താമസസ്ഥലമായ സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്
വെനിസ്വേലൻ എണ്ണയിൽ കണ്ണുവെച്ച് ട്രംപ്; ലോകത്തെ ഏറ്റവും വലിയ എണ്ണശേഖരം ഇനി അമേരിക്കയുടെ നിയന്ത്രണത്തിലോ?
മഡുറോയുടെ അട്ടിമറിക്ക് പിന്നാലെ വെനിസ്വേലയിലെ എണ്ണ ശേഖരത്തിന്മേലുള്ള തന്റെ താൽപ്പര്യം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി പ്രകടിപ്പിച്ചു...
‘പ്രതിപക്ഷ നേതാവിനെതിരായ പടയൊരുക്കത്തെ നേരിടാൻ താനും തന്‍റെ പാര്‍ട്ടിയും തയ്യാര്‍’; പി വി അൻവർ
പറവൂർ മണ്ഡലത്തിലെ പുനർജനി പദ്ധതിയിൽ വിദേശനാണയ ചട്ടലംഘനം ആരോപിച്ചുള്ള ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് അൻവർ കുറ്റപ്പെടുത്തി.
മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോൾ ആരും പറയുന്നില്ലല്ലോ? പരിഹാസവുമായി കെ സി വേണു​ഗോപാൽ
യുഡിഎഫിന്റെ വിജയസാധ്യതകളെയും രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ യോഗത്തിൽ സംസാരിച്ചു.
സാമ്പത്തിക ഐശ്വര്യത്തിനായി കുഞ്ഞിനെ വിലകൊടുത്തു വാങ്ങിച്ച് ബലിനൽകാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ
എട്ടുമാസം മുൻപ് ഒരു കുടിയേറ്റ തൊഴിലാളിയിൽ നിന്ന് പണം കൊടുത്തു വാങ്ങിയ കുഞ്ഞിനെയാണ് ഇവർ ക്രൂരമായ അന്ധവിശ്വാസത്തിന് ഇരയാക്കാൻ ശ്രമിച്ചത്....
വി ഡി സതീശനോട് തനിക്കും നിങ്ങൾക്കും യോജിക്കാനും വിയോജിക്കാനും കഴിയും, എന്നാൽ..! രാഹുൽ മാങ്കൂട്ടത്തിൽ
രാഷ്ട്രീയമായി സതീശനോട് വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും, മനുഷ്യരെ ചേർത്തുനിർത്തുന്ന ഇത്തരം പദ്ധതികളെ എതിർക്കുന്നത് ജനവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോഗ്യത ഉത്തരവിനു മുമ്പ് ആന്റണി രാജുവിന് രാജി വെക്കാൻ പറ്റില്ല?
അയോഗ്യത സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് വരുന്നതിന് മുൻപ് രാജിവെച്ച് ഒഴിയാനായിരുന്നു ആന്റണി രാജുവിന്റെ നീക്കമെങ്കിലും കോടതി വിധി വന്ന നിമിഷം മുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നുവെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം.
വെള്ളാപ്പള്ളിയെ കൂടെക്കൂട്ടാൻ ബിജെപി; വീട്ടിലെത്തി പ്രകാശ് ജാവദേക്കർ
വെള്ളാപ്പള്ളിക്കെതിരെ സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന വിമർശനങ്ങൾക്കെതിരെ രാഷ്ട്രീയമായ പ്രതിരോധം തീർക്കാൻ ബിജെപി ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.