D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടത്തിൽ 24 കാരന് ദാരുണാന്ത്യം
സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചയ്ക്ക് 2.30-ന് ഭവനത്തിൽ ആരംഭിക്കും...
ഹൂസ്റ്റണിൽ കനത്ത കാറ്റും മഴയും: 30,000-ത്തിലധികം പേർ ഇരുട്ടിൽ; പുതുവത്സരാഘോഷങ്ങൾക്കിടെ വൈദ്യുതി തടസ്സം
വർഷാവസാന ആഘോഷങ്ങൾക്കായി ജനങ്ങൾ തയ്യാറെടുക്കുന്നതിനിടെ ഉണ്ടായ ഈ വൈദ്യുതി തടസ്സം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
മോഹൻലാലിന്റെ അമ്മയെ കാണാനെത്തി മമ്മൂട്ടി; സംസ്കാരച്ചടങ്ങ് തിരുവനന്തപുരത്ത്
തിരുവനന്തപുരം മുടവൻമുകളിലെ വസതിയിൽ നാളെ രാവിലെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
സംഭവം നടക്കുന്ന സമയത്തെ മന്ത്രി എന്ന നിലയിൽ തന്റെ ഭാഗം അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു...
പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വിവാഹിതനാകുന്നു; വധു ആരെന്നോ?
ഏഴ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ നാളെ...
പരസ്യത്തിൽ അഭിനയിച്ചെന്നേ ഉള്ളൂ, പക്ഷെ പണം പോലും കിട്ടിയില്ല! ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പിനെ കുറിച്ച് ജയസൂര്യ
പരസ്യത്തിൽ അഭിനയിക്കുന്നതിനായി രണ്ടു കോടി രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ആ തുക പോലും തനിക്ക് കൃത്യമായി ലഭിച്ചിട്ടില്ലെന്ന് ജയസൂര്യ പ്രതികരിച്ചു...
നടൻ മോഹൻലാലിന്റെ അമ്മ അന്തരിച്ചു
മരണവിവരം അറിഞ്ഞ് മോഹൻലാൽ എറണാകുളത്തെ വീട്ടിലെത്തിയതായും ഭൗതികദേഹം രാത്രിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നും ഹൈബി ഈഡൻ എംപി അറിയിച്ചു.
വേടന്റെ പരിപാടിക്കിടെ ഉണ്ടായ തിരക്കിൽ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം, ഒട്ടേറെപേര്‍ കുഴഞ്ഞുവീണു
പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലൂടെ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിൻ യുവാക്കളെ ഇടിക്കുകയായിരുന്നു.
20 പേർക്കെതിരേയും കേസില്ല; ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെ വെറുതെ വിട്ട് വിധി
2012 ജൂലൈ 16-ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ വെച്ച് 19-കാരനായ വിശാലിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.