D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ ശബരിമല സ്വർണക്കൊള്ള ഏത് ഏജൻസി അന്വേഷിക്കുന്നതിനും CPM എതിരല്ല, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം’; എം സ്വരാജ്
കടകംപള്ളി സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹത്തിനെതിരെ കോടതിയിൽ തെളിവുകളില്ലെന്നും ട്വന്റിഫോർ സ്പെഷ്യൽ എൻകൗണ്ടറിൽ സംസാരിക്കവെ സ്വരാജ് കൂട്ടിച്ചേർത്തു.
‘തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം’; തിരുത്തൽ വേണമെന്ന് സിപിഐ
വെള്ളാപ്പള്ളി നടേശനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും, ശബരിമല വിഷയത്തിൽ ജനങ്ങളുടെ സംശയം ദുരീകരിക്കാൻ കഴിയാത്തതിനെയും പാർട്ടി നിശിതമായി വിമർശിച്ചു.
മകരവിളക്ക് മഹോത്സവം, ശബരിമല നട നാളെ തുറക്കും
ഡിസംബർ 27 വരെയുള്ള കണക്കുകൾ പ്രകാരം 36,33,191 പേർ സന്നിധാനത്ത് ദർശനം നടത്തി.
ഗ്രാമർ പരീക്ഷ എഴുതാൻ പോയതല്ല; റഹീമിന്റെ ഇം​ഗ്ലീഷ് പ്രസം​ഗ ട്രോളുകളോട് പ്രതികരിച്ച് വി ശിവൻകുട്ടി
ഒരു പണിയുമില്ലാത്തവരാണ് സൈബർ ആക്രമണം നടത്തുന്നതെന്നും ഇത് ഗ്രാമർ പരീക്ഷയല്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയെ ഇഡി ചോദ്യംചെയ്യുന്നു
സേവ് ബോക്സ് ബിഡ്ഡിങ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.
കൊടുംകുറ്റവാളി ബാലമുരുകന്‍ അറസ്റ്റില്‍
കഴിഞ്ഞ നവംബർ മൂന്നിന് തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഇയാൾക്കായി മാസങ്ങളായി തിരച്ചിൽ നടന്നുവരികയായിരുന്നു.
ശ്രീനിവാസനെ അവസാനമായി കാണാന്‍ വരാത്തതിനന്റെ കാരണം വ്യക്തമാക്കി ജയറാം
അടുത്ത സുഹൃത്തായിട്ടും ജയറാം എത്താതിരുന്നത് എന്തുകൊണ്ടാണെന്നും, വിവാഹങ്ങൾക്ക് മാത്രം പോകുന്ന ആളാണോ ജയറാം എന്നും തുടങ്ങിയ രീതിയിലുള്ള രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.
ശബരിമല സ്വർണമോഷണം; മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ
കേസിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞദിവസം രൂക്ഷവിമർശനം ഉണ്ടായതിന് പിന്നാലെയാണ് നടപടി.