ഭീകരവാദികളായ ഹാഫിസ് സയീദ്, മസൂദ് അസർ, ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ചിത്രം അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്
മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ചു വിജയിച്ച മുഴുവൻ അംഗങ്ങളും ബിജെപിയിലേക്ക് ചേക്കേറി ഭരണം പിടിച്ചെടുത്തത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമർശനം.
300 സ്ക്വയർ ഫീറ്റ് മുറി 832 രൂപയ്ക്കാണ് നൽകിയിരിക്കുന്നതെന്നും ഇത്തരത്തിൽ കുറഞ്ഞ വാടകയ്ക്ക് സ്വകാര്യ വ്യക്തികൾക്ക് മുറികൾ നൽകിയിട്ടുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
ഏകദേശം 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഞായറാഴ്ച രാവിലെ വീടിന് നൂറ് മീറ്റർ മാത്രം അകലെയുള്ള കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഡോഗ് സ്ക്വാഡ് നേരത്തെ ഈ കുളത്തിന് സമീപം മണം പിടിച്ചെത്തിയിരുന്നു.