D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പഞ്ചായത്ത് വാഹനത്തിനായി പിടിവലി; സെക്രട്ടറിയെ പ്രസിഡന്റ് റോഡിൽ തടഞ്ഞു നിർത്തി
പഞ്ചായത്തിൽ നടന്ന സത്യപ്രതിജ്ഞാ റിപ്പോർട്ടുകൾ കളക്ടറേറ്റിൽ സമർപ്പിച്ച് സെക്രട്ടറി മടങ്ങിവരുന്നതിനിടെ കുളക്കോട് ഭാഗത്ത് വെച്ചായിരുന്നു സംഭവം.
കാൽ വഴുതി കിണറ്റിൽ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ടിവികെ തഴഞ്ഞു; വിജയ്​യുടെ കാര്‍ തടഞ്ഞു നിർത്തിച്ച വനിതാ നേതാവുൾപ്പടെ 2 പേർ ജീവനൊടുക്കാന്‍ ശ്രമിച്ചു
പാർട്ടി രൂപീകരണം മുതൽ സജീവമായിരുന്ന തന്നെ അവഗണിച്ച്, പ്രവർത്തനങ്ങളിൽ സജീവമല്ലാത്ത സാമുവൽ രാജ് എന്നയാളെ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചതാണ് അജിതയെ പ്രകോപിപ്പിച്ചത്.
അവിടെ ഡ്രൈവറെ ആവശ്യമുണ്ടെങ്കിൽ വിളിക്കണേ സാർ; വൈകാരിക കുറുപ്പുമായി ശ്രീനിവാസന്റെ ഡ്രൈവർ
നടൻ ശ്രീനിവാസന്റെ ഡ്രൈവറായി 17 വർഷം കൂടെയുണ്ടായിരുന്ന ഷിനോജ് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ്
ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കല്ലേ…ഇതിലും വലിയ ഏമാൻ വിചാരിച്ചിട്ട് പറ്റിയില്ല; അബിൻ വർക്കി
സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ചതിനാണ് സുബ്രഹ്‌മണ്യനെതിരെ പോലീസ് നടപടിയെടുത്തത്
എച്ച്-1ബി വിസ ഇന്റർവ്യൂകൾ കൂട്ടത്തോടെ റദ്ദാക്കുന്നു; അമേരിക്കയെ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ
വിദേശകാര്യ മന്ത്രാലയം വഴിയാണ് ഇന്ത്യ തങ്ങളുടെ വിയോജിപ്പ് അമേരിക്കൻ അധികൃതരെ ഔദ്യോഗികമായി അറിയിച്ചത്.
തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയത് പാവങ്ങളുടെ വയറ്റത്തടിച്ച നടപടി; മല്ലികാർജുൻ ഖർഗെ
രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും വലിയ പ്രതിസന്ധി നേരിടുകയാണെന്നും കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു
‘ഇനിയും വേട്ടയാടിയാല്‍ ജീവനൊടുക്കും, പെറ്റിക്കേസ് പോലും ഇല്ല എന്‍റെ പേരില്‍ ’; ശബരിമല വിഷയത്തിൽ ഡി മണി
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പണപ്പെട്ടി’ കണ്ടില്ല; തൃശ്ശൂർ മേയർ വിവാദത്തിൽ സസ്പെൻഷന് പിന്നാലെ തിരുത്തലുമായി ലാലി
ഡോക്ടർ നിജി ജസ്റ്റിന് മേയർ പദവി നൽകിയത് പണം വാങ്ങിയാണെന്ന് ആരോപിച്ചതിനെത്തുടർന്ന് ലാലിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.